ഹയാസിന്തസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hyacinth (mythology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗ്രീക്ക് ഐതിഹ്യത്തിൽ പരാമർശിക്കപ്പെടുന്ന ഹയാസിന്തസ് (Ὑάκινθος) മാസിഡോണിയൻ രാജാവായ സിലോയുടെ മകനാണ്.

സ്പാർട്ടൻ വസന്തോത്സവമായ ഹയാസിന്തിയയിലെ പ്രധാന ആരാധനാ ദേവൻ ഹയാസിന്തസ് ആണ്.

"https://ml.wikipedia.org/w/index.php?title=ഹയാസിന്തസ്&oldid=1687844" എന്ന താളിൽനിന്ന് ശേഖരിച്ചത്