സർഖ
ദൃശ്യരൂപം
Zarqa الزرقاء | |
---|---|
City | |
A view from the Zarqa city center | |
Country | Jordan |
Governorate | Zarqa Governorate |
Settled | 1902 |
Municipality | 1929 |
• Mayor | Muhammed Al-Gweri |
• ആകെ | 60 ച.കി.മീ.(20 ച മൈ) |
ഉയരം | 619 മീ(2,031 അടി) |
(2011) | |
• ആകെ | 481,300 |
• ജനസാന്ദ്രത | 8,000/ച.കി.മീ.(21,000/ച മൈ) |
സമയമേഖല | +2 |
• Summer (DST) | +3 |
ഏരിയ കോഡ് | +(962)5 |
സർഖ (Arabic: الزرقاء) തലസ്ഥാനമായ അമ്മാൻ പട്ടണത്തിൻറെ വടക്കു പടിഞ്ഞാറേ ദിക്കിൽ സ്ഥിതി ചെയ്യുന്ന ജോർദ്ദാനിലെ ഒരു പട്ടണമാണ്. ഈ പട്ടണം സർഖ ഗവർണറേറ്റിൻറെ തലസ്ഥാനം കൂടിയാണ്. സർഖ എന്ന പേരിൻറെ അർത്ഥം "ദ ബ്ലൂ വൺ" എന്നാണ്.