സൺഡേ ഇൻ ന്യൂയോർക്ക്
ദൃശ്യരൂപം
സൺഡേ ഇൻ ന്യൂയോർക്ക് | |
---|---|
സംവിധാനം | പീറ്റർ ടെവ്ക്സ്ബറി |
നിർമ്മാണം | എവററ്റ് ഫ്രീമാൻ |
തിരക്കഥ | നോർമൻ ക്രാസ്ന |
അഭിനേതാക്കൾ | |
സംഗീതം | പീറ്റർ നീറോ |
ഛായാഗ്രഹണം | ലിയോ ടോവർ |
ചിത്രസംയോജനം | ഫ്രെഡ്രിക് സ്റ്റെയിൻകാമ്പ് |
സ്റ്റുഡിയോ | സെവൻ ആർട്ട്സ് പ്രൊഡക്ഷൻസ് |
വിതരണം | മെട്രോ-ഗോൾഡ്വിൻ-മേയർ |
റിലീസിങ് തീയതി |
|
രാജ്യം | യു.എസ്. |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $2 million[1] |
സമയദൈർഘ്യം | 105 മിനിട്ട് |
ആകെ | $2 million (US/Canada rentals)[1][2] |
സൺഡേ ഇൻ ന്യൂയോർക്ക് 1961-ൽ ഇതേ പേരിലുള്ള നോർമൻ ക്രാസ്‌നയുടെ നാടകത്തെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിൻറെ തിരക്കഥയിൽ നിന്ന് പീറ്റർ ടെവ്‌സ്‌ബറി സംവിധാനം ചെയ്‌ത് പുറത്തിറങ്ങിയ 1963-ലെ അമേരിക്കൻ റൊമാന്റിക് കോമഡി ചിത്രമാണ്. മെട്രോകോളറിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ ക്ലിഫ് റോബർട്ട്‌സൺ, ജെയ്ൻ ഫോണ്ട, റോഡ് ടെയ്‌ലർ, റോബർട്ട് കൽപ്പ്, ജോ മോറോ, ജിം ബാക്കസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചു.