സൗമ്യജിത്ത് ഘോഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗമ്യജിത്ത് ഘോഷ്
Nationality ഇന്ത്യ
Born (1993-05-10) 10 മേയ് 1993  (30 വയസ്സ്)
Siliguri, India
Playing styleRight-handed

ഒരു ഇന്ത്യൻ ടേബിൾ ടെന്നീസ്‌ താരമാണ് സൗമ്യജിത്ത് ഘോഷ് .പശ്ചിമ ബംഗാൾ ലെ സിലിഗുഡിയാണ് ജന്മദേശം[1] 2012 ലെ ലണ്ടൻ ഒളിമ്പിക്സിനു യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഇദ്ദേഹമായിരുന്നു.[2] തന്റെ 19 മത്തെ വയസ്സിൽ ശരത് കമലിനെ തോൽപ്പിച്ചതു വഴി ഏറ്റവും പ്രായം കുറഞ്ഞ ദേശിയ ചാമ്പ്യൻ എന്ന നേട്ടം കൈവരിച്ചു.[3] 2016-ലെ റിയോ ഒളിമ്പിക്സിസിലും പങ്കെടുത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗമ്യജിത്ത്_ഘോഷ്&oldid=2923652" എന്ന താളിൽനിന്ന് ശേഖരിച്ചത്