സ്‌ട്രേഞ്ചേഴ്‌സ്: ദ സ്റ്റോറി ഓഫ് എ മദർ ആൻഡ് ഡോട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്‌ട്രേഞ്ചേഴ്‌സ്: ദ സ്റ്റോറി ഓഫ് എ മദർ ആൻഡ് ഡോട്ടർ
തരംDrama
രചനMichael de Guzman
സംവിധാനംMilton Katselas
അഭിനേതാക്കൾBette Davis
Gena Rowlands
Ford Rainey
Donald Moffat
സംഗീതംFred Karlin
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
നിർമ്മാണം
നിർമ്മാണംRobert W. Christiansen
Rick Rosenberg
Ric Rondell (associate producer)
നിർമ്മാണസ്ഥലം(ങ്ങൾ)Mendocino, California
ഛായാഗ്രഹണംJames Crabe
എഡിറ്റർ(മാർ)Millie Moore
സമയദൈർഘ്യം90 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Chris-Rose Productions
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്CBS
ഒറിജിനൽ റിലീസ്മേയ് 13, 1979 (1979-05-13)

ഒരു അമേരിക്കൻ ടെലിവിഷൻ ചലച്ചിത്രമാണ് സ്‌ട്രേഞ്ചേഴ്‌സ്: ദി സ്റ്റോറി ഓഫ് എ മദർ ആൻഡ് ഡോട്ടർ. 1979 മെയ് 13-ന് സിബിഎസ്-ൽ ഇത് സംപ്രേക്ഷണം ചെയ്തു. മിൽട്ടൺ കാറ്റ്‌സെലാസാണ് ഈ സിനിമ സംവിധാനം ചെയ്തത്. ബെറ്റി ഡേവിസ്, ജെന റൗലാൻഡ്‌സ് എന്നിവരാണ് ഈ ചലച്ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

മിനിസീരീസ്/സിനിമ യിലെ മികച്ച നായികയ്ക്കുള്ള എമ്മി അവാർഡ് ഈ സിനിമയിലെ അഭിനയത്തിന് ബെറ്റി ഡേവിസിന് ലഭിച്ചു.

പ്ലോട്ട്[തിരുത്തുക]

20 വർഷത്തെ വേർപിരിയലിനുശേഷം മകൾ അബിഗെയ്‌ലുമായി (ജെന റൗലാൻഡ്‌സ്) വീണ്ടും ഒന്നിക്കുന്ന ന്യൂ ഇംഗ്ലണ്ട് വിധവയായ ലൂസി മേസണായി ബെറ്റ് ഡേവിസ് അഭിനയിക്കുന്നു. മകൾക്ക് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ രണ്ട് സ്ത്രീകളും തങ്ങളുടെ ബന്ധം നന്നാക്കാൻ ശ്രമിക്കുന്നു.

ഫോർഡ് റെയ്‌നി, ഡൊണാൾഡ് മോഫറ്റ്, വിറ്റ് ബിസൽ, റോയൽ ഡാനോ എന്നിവരും ഇതിൽ അഭിനയിക്കുന്നു.

കലാകാരന്മാർ[തിരുത്തുക]

  • ലൂസി മേസണായി ബെറ്റി ഡേവിസ്
  • അബിഗെയ്ൽ മേസണായി ജെന റോളണ്ട്സ്
  • മിസ്റ്റർ മീച്ചമായി ഫോർഡ് റെയ്‌നി
  • വാലി ബോൾ ആയി ഡൊണാൾഡ് മൊഫറ്റ്
  • ഡോ. ഹെൻറി ബ്ലോഡ്‌ജെറ്റായി വിറ്റ് ബിസ്സൽ
  • മിസ്റ്റർ വില്ലിസായി റോയൽ ഡാനോ
  • മിസിസ് ബ്രൈറ്റണായി കേറ്റ് റൈൽ

External links[തിരുത്തുക]