സ്വെൽ ഗയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വെൽ ഗയ്
പ്രമാണം:File:Swell Guy poster.jpg
സംവിധാനംഫ്രാങ്ക് ടട്ടിൽ
നിർമ്മാണംമാർക്ക് ഹെല്ലിംഗർ
തിരക്കഥറിച്ചാർഡ് ബ്രൂക്ക്സ്
അഭിനേതാക്കൾസോണി ടഫ്റ്റ്സ്
ആൻ ബ്ലിത്ത്
റൂത്ത് വാരിക്ക്
സംഗീതംഫ്രാങ്ക് സ്കിന്നർ
ഛായാഗ്രഹണംടോണി ഗൗഡിയോ
ചിത്രസംയോജനംഎഡ്വേർഡ് കർട്ടിസ്
സ്റ്റുഡിയോമാർക്ക് ഹെല്ലിംഗർ പ്രൊഡക്ഷൻസ്
വിതരണംയൂണിവേഴ്‌സൽ പിക്ചേർസ്
റിലീസിങ് തീയതി
  • ഡിസംബർ 5, 1946 (1946-12-05)
രാജ്യംയു.എസ്.
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം87 മിനിട്ട്

സ്വെൽ ഗയ് ഫ്രാങ്ക് ടട്ടിൽ സംവിധാനം ചെയ്ത് സോണി ടഫ്റ്റ്‌സ്, ആൻ ബ്ലിത്ത്, റൂത്ത് വാർവിക്ക് എന്നിവർ അഭിനയിച്ച് 1946 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നാടകീയ ചിത്രമാണ്. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സാണ് ചിത്രത്തിൻറെ വിതരണച്ചുമതല വഹിച്ചത്. 1921-ലെ ഗിൽബർട്ട് എമെറിയുടെ ദി ഹീറോ എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് റിച്ചാർഡ് ബ്രൂക്‌സ് ചിത്രത്തിന് തിരക്കഥ രചിച്ചത്.[1]

താരങ്ങൾ[തിരുത്തുക]

  • സോണി ടഫ്റ്റ്സ് - ജിം ഡങ്കൻ
  • ആൻ ബ്ലിത്ത് - മരിയൻ ടെയ്ലർ
  • റൂത്ത് വാരിക് - ആൻ ഡങ്കൻ
  • വില്യം ഗാർഗൻ - മാർട്ടിൻ ഡങ്കൻ
  • മേരി നാഷ് - സാറ ഡങ്കൻ
  • തോമസ് ഗോമസ് - ഡേവ് വിൻസൺ
  • ജോൺ ക്രാവൻ - മൈക്ക് ഒ'കോണർ
  • മില്ലാർഡ് മിച്ചൽ - സ്റ്റീവ്
  • ജോൺ ലിറ്റൽ - ആർതർ ടൈലർ
  • ഡൊണാൾഡ് ഡെവ്ലിൻ - ടോണി ഡങ്കൻ
  • വിൻസ് ബാർനെറ്റ് - സാം ബേൺസ്
  • പാട്രിക് മക്വേ - റേ ലിങ്ക്.

അവലംബം[തിരുത്തുക]

  1. "Gilbert Emery – Broadway Cast & Staff | IBDB".
"https://ml.wikipedia.org/w/index.php?title=സ്വെൽ_ഗയ്&oldid=3975478" എന്ന താളിൽനിന്ന് ശേഖരിച്ചത്