സ്വാമി തോപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്നാട് സംസ്ഥാനത്തെ കന്യാകുമാരി ജില്ലയിലെ സ്വാമിതോപ്പിലെ അവ‍ർണ്ണരായ ജനതക്ക് 1809 കാലഘട്ടത്തിൽ വഴിനടക്കാനും, വെള്ളമു​ണ്ട് ഉടുക്കാനും, സ്ത്രീകൾക്ക് മാറുമറക്കാനും അവകാശമുണ്ടായിരുന്നില്ല. ഫ്യുഡൽ ചൂഷണാധിഷ്ഠിതവും, ജാതിഭ്രാന്തും മൂലമുള്ള ഭയം കൊണ്ട് അന്തവിശ്വാസങ്ങളിലകപ്പെട്ട് അന്തർമുഖരായി ജീവിക്കുന്ന കാലത്താണ് സ്വാമിതോപ്പ് എന്ന പ്രദേശത്ത് അയ്യാവൈകുണ്ഠസ്വാമികൾ ജനിക്കുന്നത്. അവ‍ർണ്ണർക്ക് അക്ഷര ലോകവും, വി‍ജ്ഞാന വിഹായസും നിഷേധിക്കുന്ന കാലത്ത് വേദപുരാണാതിഹാസങ്ങളിലും, ഭാഷയിലും പാണ്ഡ്യത്ത്യം നേടുകയും ചെയ്തു.[1]

അവലംബം[തിരുത്തുക]

http://www.keralakaumudi.com/news/edit/opinion/ayya-vaikunda-swamikal-21079

  1. http://www.keralakaumudi.com/news/edit/opinion/ayya-vaikunda-swamikal-21079. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=സ്വാമി_തോപ്പ്&oldid=2929546" എന്ന താളിൽനിന്ന് ശേഖരിച്ചത്