Jump to content

സ്വതന്ത്ര സ്കോട്ട്ലൻഡ്: ഹിതപരിശോധന - 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കോട്ടിഷ് സ്വാതന്ത്ര്യ ഹിതപരിശോധന
വ്യാഴം, 18 സെപ്റ്റംബർ 2014
സ്കോട്ട്ലൻഡ് സ്വതന്ത്രരാജ്യമാവണോ?
ഫലം
അതെ/ഉവ്വ് ; അല്ല/വേണ്ട വോട്ടുകൾ ശതമാനം
അതെ/ഉവ്വ് 16,17,989 44.7%
അല്ല/വേണ്ട 20,01,926 55.3%
സാധുവായ വോട്ടുകൾ 36,19,915 99.91%
അസാധു വോട്ടുകൾ 3,429 0.09%
മൊത്തം വാട്ടുകൾ 36,23,344 100.00%
വോട്ടിങ് ശതമാനം 84.59%
സമ്മതിദായകർ 42,83,392
ഫലങ്ങൾ കൗൺസിൽ പ്രദേശം തിരിച്ച്
  Yes
  No
കുറിപ്പ്: നിറത്തിന്റെ കടുപ്പം ഭൂരിപക്ഷത്തിന്റെ തോത് സൂചിപ്പിക്കുന്നു

2014 സെപ്തംബർ 18 ബുധനാഴ്ചയാണ് സ്വതന്ത്ര സ്കോട്ട് ലൻഡ്: ഹിതപരിശോധന നടന്നത്. സ്കോട്ട് ലെൻഡ് ഒരു സ്വതന്ത്രരാജ്യമാകണോ എന്നതായിരുന്നു ചോദ്യം.സ്വതന്ത്രരാജ്യമാകുന്നതിനെ എതിർത്ത നോ പക്ഷക്കാർ 55.3% വോട്ടോട് കൂടെ വിജയിച്ചു.