സ്വതന്ത്ര സ്കോട്ട്ലൻഡ്: ഹിതപരിശോധന - 2014
ദൃശ്യരൂപം
(Scottish independence referendum, 2014 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2014 സെപ്തംബർ 18 ബുധനാഴ്ചയാണ് സ്വതന്ത്ര സ്കോട്ട് ലൻഡ്: ഹിതപരിശോധന നടന്നത്. സ്കോട്ട് ലെൻഡ് ഒരു സ്വതന്ത്രരാജ്യമാകണോ എന്നതായിരുന്നു ചോദ്യം.സ്വതന്ത്രരാജ്യമാകുന്നതിനെ എതിർത്ത നോ പക്ഷക്കാർ 55.3% വോട്ടോട് കൂടെ വിജയിച്ചു.