സ്റ്റോർ മോസ്സെ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റോർ മോസ്സെ ദേശീയോദ്യാനം
Store Mosse nationalpark
Store Mosse.jpg
LocationJönköping County, Sweden
Coordinates57°16′N 13°55′E / 57.267°N 13.917°E / 57.267; 13.917Coordinates: 57°16′N 13°55′E / 57.267°N 13.917°E / 57.267; 13.917
Area78.5 കി.m2 (30.3 sq mi)[1]
Established1982[1]
Governing bodyNaturvårdsverket

സ്റ്റോർ മോസ്സെ ദേശീയോദ്യാനം (വലിയ ചതുപ്പ്), വാഗ്ഗെർയിഡ്, ഗ്നോസ്‍ജോ, വർണാമോ എന്നീ മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന തെക്കൻ സ്വീഡനിലെ സ്മാലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ആകെ 100 ചതുരശ്ര മീറ്റർ പ്രദേശത്തു വ്യാപിക്കുന്നു (39 ചതുരശ്ര മൈൽ); ഇതിൽ 77 ചതുരശ്ര കിലോമീറ്റർ (30 ചതുരശ്ര മൈൽ) പ്രദേശം ദേശീയോദ്യാനമായി 1983 ൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Store Mosse National Park". Naturvårdsverket. ശേഖരിച്ചത് 2011-07-21.