Jump to content

സ്റ്റോക്ളെറ്റ് പാലസ്

Coordinates: 50°50′07″N 4°24′58″E / 50.83528°N 4.41611°E / 50.83528; 4.41611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stoclet Palace
Palais Stoclet (in French)
Stocletpaleis (in Dutch)
Stoclet Palace
Map
മറ്റു പേരുകൾStoclet house
അടിസ്ഥാന വിവരങ്ങൾ
തരംPrivate house
വാസ്തുശൈലിVienna Secession
സ്ഥാനംWoluwe-Saint-Pierre, Brussels, Belgium
നിർദ്ദേശാങ്കം50°50′07″N 4°24′58″E / 50.83528°N 4.41611°E / 50.83528; 4.41611
നിർമ്മാണം ആരംഭിച്ച ദിവസം1905 (1905)
പദ്ധതി അവസാനിച്ച ദിവസം1911 (1911)
ഇടപാടുകാരൻAdolphe Stoclet
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിJosef Hoffmann
Other designersGustav Klimt, Franz Metzner, Fernand Khnopff
Official nameStoclet House
TypeCultural
Criteriai, ii
Designated2009 (33rd session)
Reference no.1298
State Party ബെൽജിയം
RegionEurope and North America

ബെൽജിയത്തിലെ ബ്രസൽസിൽ സ്ഥിതി ചെയ്യുന്ന ഒരു ബംഗ്ലാവാണ് സ്റ്റോക്ളെറ്റ് പാലസ്. 1905-1911 കാലഘട്ടത്തിൽ ആർക്കിട്ടക്ടായിരുന്ന ജോസഫ് ഹോഫ്മാൻ ബാങ്കറും കലാകാരനുമായിരുന്ന അഡോൾഫ് സ്റ്റോക്ളെറ്റിനു നിർമ്മിച്ചു നൽകിയതാണിത്. ഇത് ബ്രസൽസിലെ സിൻഡ് - പീറ്റേർസ് - വോലൂം ലാണ് സ്ഥിതി ചെയ്യുന്നത്.[1] ഹോഫ്മെന്റെ മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുന്ന ഇത് ഇരുപതാം നൂറ്റാണ്ടിലെ ഉൽകൃഷ്ടവും ആഡംബരവുമായ സ്വാകാര്യ ഭവനങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്.[2]

ഈ ഭവനം ഇപ്പോഴും സ്റ്റോക്ളെറ്റ് കുടുംബം ഉപയോഗിച്ചു പോരുന്നതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ് 2009 ജൂണിൽ യുനെസ്കോകോ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.[3]

സ്റ്റോക്ലെറ്റ് പാലസിലെ പ്രധാന തീൻമുറിയിലെ ചുവരിലെ ചിത്രം.

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. Sharp 2002, പുറം. 44
  2. Watkin 2005, പുറം. 548
  3. "Stoclet House". UNESCO World Heritage Centre. July 4, 2009. Retrieved July 4, 2009.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റോക്ളെറ്റ്_പാലസ്&oldid=3297694" എന്ന താളിൽനിന്ന് ശേഖരിച്ചത്