സ്റ്റെൻഡാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Marie-Henri Beyle
Stendhal.jpg
ജനനം(1783-01-23)23 ജനുവരി 1783
Grenoble, France
മരണം23 മാർച്ച് 1842(1842-03-23) (പ്രായം 59)
Paris, France
തൊഴിൽWriter
സാഹിത്യപ്രസ്ഥാനംRealism, Romanticism
സ്വാധീനിച്ചവർWilliam Shakespeare, William Hazlitt, Encyclopédistes
സ്വാധീനിക്കപ്പെട്ടവർFriedrich Nietzsche, Mihail Sebastian, Saul Bellow, Doris Lessing, Marcel Proust, John Dos Passos, Émile Zola, Leo Tolstoy, Carlos Fuentes, Alice Munro

മരീ ഒൻറീ ബേൽ (Marie-Henri Beyle) (23 ജനുവരി 1783 – 23 മാർച്ച് 1842) സ്റ്റെൻഡാൽ (Stendhal) എന്ന തൂലികാ നാമത്തിൽ പരക്കെ അറിയപ്പെടുന്ന ഫ്രെഞ്ച് നോവലിസ്റ്റ്. ലെ റൂഷ് എ ലെ ന്വാർ (Le Rouge et Le Noir), ലെ ശാത്രസ് ഡി പാർമ (The Charterhouse of Parma) എന്നീ വിഖ്യാത നോവലുകളുടെ രചയിതാവും. യഥാതഥ്യ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഉപജ്ഞാതാക്കളിലൊരാളായിരുന്നു.

"https://ml.wikipedia.org/w/index.php?title=സ്റ്റെൻഡാൽ&oldid=1836820" എന്ന താളിൽനിന്ന് ശേഖരിച്ചത്