സ്റ്റെല്ലറുടെ ജാലപാദിപക്ഷി
ദൃശ്യരൂപം
| Spectacled Cormorant | |
|---|---|
| Restoration by John Gerrard Keulemans painted after a stuffed specimen, note that the spectacles are yellowish, whereas they would had been white in life | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | P. perspicillatus |
| Binomial name | |
| Phalacrocorax perspicillatus Pallas, 1811 | |
| Synonyms | |
| |
പറക്കാൻ കഴിവില്ലാത്ത ഒരു പക്ഷിയാണിത്. ജോർജ്ജ് സ്റ്റെല്ലർ എന്ന ശാസ്ത്രജ്ഞനാണ് ഈ സ്പീഷ്യസ്സിനെ ആദ്യമായി തിരിച്ചറിഞ്ഞത്. അതിനാൽ ഇവ സ്റ്റെല്ലറുടെ_ജാലപാദിപക്ഷി എന്ന പേരിൽ അറിയപ്പെടുന്നു. ഏഷ്യക്കും വടക്കേ അമേരിയ്ക്കയ്ക്കും ഇടയിലുള്ള ബെറീങ്ങ് ദ്വീപുകളിലെ കാടുകളിലാണ് ഇവ ജീവിച്ചിരുന്നത്. ഈ ദ്വീപുകളിലേയ്ക്ക് മനുഷ്യൻ വ്യാപകമായി കുടിയേറിയതോടെയാണ് ജാലപാദപ്പക്ഷികൾക്ക് വംശനാശം സംഭവിച്ചത്. 1850 നു ശേഷം ഇവയിൽ ഒന്നിനേനും കണ്ടെത്തിയിട്ടില്ല. ഈ വർഗ്ഗത്തിൽപ്പെട്ട ആറു പക്ഷികളുടെ ശരീരം ലോകത്തിന്റെ പല ഭാഗങ്ങളിലായി മ്യൂസിയങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.