സ്റ്റീവൻ മിൽഹൌസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Steven Millhauser
ജനനം (1943-08-03) ഓഗസ്റ്റ് 3, 1943  (77 വയസ്സ്)
ദേശീയതAmerican
തൊഴിൽnovelist, short story writer
സ്വാധീനിച്ചവർEdmund Spenser, William Shakespeare, E.T.A. Hoffmann, Nathaniel Hawthorne, Edgar Allan Poe, Henry James, Franz Kafka, Vladimir Nabokov, Jorge Luis Borges, Samuel Beckett

സ്റ്റീവൻ മിൽഹൌസർ (ജനനം : ആഗസ്റ്റ് 3, 1943) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. അദ്ദേഹത്തിൻറെ നോവലായ Martin Dressler ന് 1997 ലെ ഫിക്ഷൻ കൃതികൾക്കുള്ള പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു. പുരസ്കാരത്തിൽ നിന്നുള്ള പണം ഉപയോഗിച്ച് അദ്ദേഹത്തിൻറെ പഴയ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും സാധിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

മിൽഹൌസർ ജനിച്ചത് ന്യൂയോർക്ക് നഗരത്തിലും വളർന്നത് കണക്റ്റിക്കട്ടിലുമായിരുന്നു. 1965 ൽ കോളമ്പിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എ. ബിരുദം നേടി. അതിനുശേഷം ബ്രൌൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ഒരു ഡോക്ടറേറ്റ് നേടി. 

അവാർഡുകളും ബഹുമതികളും[തിരുത്തുക]

പ്രസിദ്ധീകരിച്ച രചനകൾ[തിരുത്തുക]

വിമർശനം[തിരുത്തുക]

  • Understanding Steven Millhauser (Understanding Contemporary American Fiction), by Earl G. Ingersoll. University of South Carolina Press, 2014 ISBN 1611173086
  • Steven Millhauser : la précision de l'impossible, by Marc Chénetier. Paris: Belin, 2013 ISSN 1275-0018

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റീവൻ_മിൽഹൌസർ&oldid=3488257" എന്ന താളിൽനിന്ന് ശേഖരിച്ചത്