സ്റ്റീരിയോസ്പേർമം ചേലോനോയ്ഡ്സ്
ദൃശ്യരൂപം
| സ്റ്റീരിയോസ്പേർമം ചേലോനോയ്ഡ്സ് | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | S. chelonoides |
| Binomial name | |
| Stereospermum chelonoides | |
| Synonyms[1] | |
| |
തെക്കൻ ഏഷ്യയിലെ ഒരു ഇലപൊഴിയും മരമാണ് സ്റ്റീരിയോസ്പേർമം ചേലോനോയ്ഡ്സ്.[2]
ഥേർവാദ ബുദ്ധമതത്തിൽ ഈ മരം, ജ്ഞാനോദയം നേടാൻ വേണ്ടി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. അല്ലെങ്കിൽ മൂന്നാമത്തെ ഭഗവാൻ ബുദ്ധൻ ബോധിയായ ശാരാനങ്കര - සරණංකර, ഒപ്പം ഇരുപത്തിരണ്ടാമത്തെ ബുദ്ധ ഭഗവാൻ "വിപാസി- විපස්සි" എന്നും വിളിക്കുന്നു. ഈ സസ്യം സംസ്കൃതത്തിൽ පුලිල (പുലിലാ), സിൻഹളയിൽ පලොල් (പാലോൽ) ,ബംഗാളിൽ পারুল (പാറുൽ) എന്നറിയപ്പെടുന്നു.
അവലംബങ്ങൾ
[തിരുത്തുക]- ↑ The Plant List: A Working List of All Plant Species, retrieved 16 November 2016
- ↑ Troup, Robert Scott (1921), The silviculture of Indian trees, Clarendon Press, pp. 688–689