Jump to content

സ്റ്റീഫൻ കെമോയിക്കോ ചെബ്രോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stephen Chebrot
ജനനം (1951-07-27) 27 ജൂലൈ 1951  (73 വയസ്സ്)
ദേശീയതUgandan
പൗരത്വംUganda
കലാലയംUniversity of Nairobi
(Bachelor of Medicine and Bachelor of Surgery)
(MMed in Obstetrics & Gynecology)
Harvard University School of Public Health
(Master of Public Health)
Johns Hopkins School of Public Health
(MSc. in Biostatistics & Epidemiology)
McGill University
(MSc. in Leadership & Management)
തൊഴിൽPhysician & Politician
സജീവ കാലം1979 — present
അറിയപ്പെടുന്നത്Politics
സ്ഥാനപ്പേര്State Minister of Transport
ജീവിതപങ്കാളി(കൾ)Mrs. Chebrot

ഒരു ഉഗാണ്ടൻ വൈദ്യനും രാഷ്ട്രീയക്കാരനുമാണ് സ്റ്റീഫൻ കെമോയിക്കോ ചെബ്രോട്ട് . നിലവിൽ ഉഗാണ്ടൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയാണ്. 2011 മെയ് 27-ന് അദ്ദേഹം ആ സ്ഥാനത്തേക്ക് നിയമിതനായി.[1] ക്യാബിനറ്റിൽ നിന്ന് പുറത്താക്കപ്പെട്ട സൈമൺ എജുവയ്ക്ക് പകരമാണ് അദ്ദേഹം വന്നത്. 2015 മാർച്ച് 1-ലെ മന്ത്രിസഭാ പുനസംഘടനയിൽ അദ്ദേഹം തന്റെ കാബിനറ്റ് പോർട്ട്ഫോളിയോ നിലനിർത്തി.[2] സ്റ്റീഫൻ ചെബ്രോട്ട് കപ്‌ചോർവ ജില്ലയിലെ "ടിങ്കി കൗണ്ടി" യുടെ തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗമായും പ്രവർത്തിക്കുന്നു.[3]

അവലംബം

[തിരുത്തുക]
  1. Mukasa, Henry (28 May 2011). "Museveni Names New Cabinet". New Vision (Kampala). Archived from the original on 11 December 2014. Retrieved 6 March 2015.
  2. Uganda State House, . (1 March 2015). "Full Cabinet List As At 1 March 2015" (PDF). Daily Monitor (Kampala). Archived from the original (PDF) on 2017-07-09. Retrieved 6 March 2015. {{cite web}}: |first= has numeric name (help)
  3. POU, . (2012). "Profile of Stephen Chemoiko Chebrot, Member of Parliament for Tingey County, Kapchorwa District". Parliament of Uganda (POU). Archived from the original on 2016-03-04. Retrieved 6 March 2015. {{cite web}}: |first= has numeric name (help)