Jump to content

സ്റ്റാംഫോർഡ് ബ്രിഡ്ജ്

Coordinates: 51°28′54″N 0°11′28″W / 51.48167°N 0.19111°W / 51.48167; -0.19111
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാംഫോർഡ് ബ്രിഡ്ജ്
ദ ബ്രിഡ്ജ്
മുഴുവൻ നാമംസ്റ്റാംഫോർഡ് ബ്രിഡ്ജ്
സ്ഥാനംഫുൾഹാം, ലണ്ടൻ, SW6 1HS
നിർദ്ദേശാങ്കം51°28′54″N 0°11′28″W / 51.48167°N 0.19111°W / 51.48167; -0.19111
ഉടമചെൽസി പിച്ച് ഓണേഴ്സ്
ഓപ്പറേറ്റർചെൽസി എഫ്.സി.
Executive suites51
ശേഷി41,798[1]
Record attendance82,905
Field size103 x 67 metres (112.6 x 73.2 yards)[2]
ഉപരിതലംപുല്ല്
Construction
പണിതത്1876
തുറന്നുകൊടുത്തത്28 ഏപ്രിൽ 1877[3]
നവീകരിച്ചത്1904–1905, 1990-കൾ
ആർക്കിടെക്ക്Archibald Leitch (1887)
Tenants
London Athletic Club (1877–1904)
Chelsea F.C. (1905–)
London Monarchs (NFL Europe) (1997)

സ്റ്റാംഫോർഡ് ബ്രിഡ്ജ് പടിഞ്ഞാറൻ  ലണ്ടനിലെ ചെൽസി ബറോയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഫുൾഹാമിലെ ഒരു ഫുട്ബോൾ സ്റ്റേഡിയമാണ്. പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ ആസ്ഥാനമാണിത്. 40,343 ഇരിപ്പിട ശേഷിയുള്ള ഇത് 2022-23 പ്രീമിയർ ലീഗ് സീസണിലെ ഒമ്പതാമത്തെ വലിയ വേദിയും ഇംഗ്ലണ്ടിലെ പതിനൊന്നാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയവുമാണ്.

അവലംബം

[തിരുത്തുക]
  1. "Premier League Handbook Season 2013/14" (PDF). Premier League. Archived from the original (PDF) on 2016-01-31. Retrieved 17 August 2013.
  2. CLUB INFORMATION chelseafc.com
  3. Stadium History chelseafc.com
"https://ml.wikipedia.org/w/index.php?title=സ്റ്റാംഫോർഡ്_ബ്രിഡ്ജ്&oldid=3925625" എന്ന താളിൽനിന്ന് ശേഖരിച്ചത്