സ്രണാൻ ടോങ്കോ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sranan
Sranan Tongo
ഉത്ഭവിച്ച ദേശംSuriname
മാതൃഭാഷയായി സംസാരിക്കുന്നവർ
(1,30,000 cited 1993)[1]
L2 speakers: 50% of the population of Surinam (1993?)[2]
English Creole
  • Atlantic
    • Suriname
      • Sranan
ഭാഷാ കോഡുകൾ
ISO 639-2srn
ISO 639-3srn
ഗ്ലോട്ടോലോഗ്sran1240[3]
Linguasphere52-ABB-aw

സ്രണാൻ ടോങ്കോ ഭാഷ (സ്രണാൻടോങ്കോ "സുരിനാമീസ് ഭാഷ", സുരിനാംസ്, സുരിനാമീസ്, സുരിനാം ക്രിയോൾ, ടാക്കി ടാക്കി) ഒരു ക്രിയോൾ ഭാഷയാണ്. സുരിനാമിലെ 500,000 ജനങ്ങൾ സംസാരിക്കുന്ന ബന്ധഭാഷയാണ്. [1]

ഡച്ച് ഭാഷ, ജാവാനീസ്, ഹിന്ദുസ്ഥാനി, ചൈനീസ് ഭാഷകൾ തമ്മിൽ ബന്ധപ്പെടുത്തിയാണ് ഈ ഭാഷ നിർമ്മിച്ചിരിക്കുന്നത്. മുൻ‌ ഡച്ച് കോളണിയായ സുരിനാമിലെ ജനങ്ങൾ പരസ്പരം ആശയവിനിമയം ചെയ്യാനായി ആണ് ഈ ഭാഷ ഭാഷ ഉപയോഗിച്ചുവരുന്നത്. നെതെർലാന്റിലേയ്ക്കുപോയ സുരിനാം ജനതയും ഈ സമ്മിശ്രഭാഷയുപയൊഗിച്ചുവരുന്നുണ്ട്.

തുടക്കം[തിരുത്തുക]

Message written in Sranan Tongo in the guestbook in the Land of Hayracks, an open-air museum in Slovenia (April 2016)

'അറിയാൻ', 'കുഞ്ഞുങ്ങൾ'എന്നിവയ്ക്കുള്ള സ്രണാൻ വാക്കുകൾ 'സാബി' എന്നും 'പികിൻ' എന്നുമാണ്. സ്രണാൻ നിഘണ്ടു അനുസരിച്ചു ഇത് പ്രധാനമായും ഇംഗ്ലിഷ് അധിഷ്ഠിത ക്രിയോൾ ഭാഷയാകുന്നു. 1667ൽ ഡച്ചുകാർ സുരിനാം കീഴടക്കി ഭരിച്ചിരുന്നതിനാൽ ഡച്ചു വാക്കുകളും ഇതിൽ ചേർന്നിട്ടുണ്ട്.

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Sranan at Ethnologue (18th ed., 2015)
  2. സ്രണാൻ ടോങ്കോ ഭാഷ at Ethnologue (14th ed., 2000).
  3. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Sranan Tongo". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Iwan Desiré Menke: Een grammatica van het Surinaams (Sranantongo), Munstergeleen : Menke, 1986, 1992 (Dutch book on grammar of Sranan Tongo)
  • Jan Voorhoeve and Ursy M. Lichtveld: Creole Drum. An Anthology of Creole Literature in Suriname. New Haven: Yale University Press, 1975.
  • C.F.A. Bruijning and J. Voorhoeve (editors): Encyclopedie van Suriname. Amsterdam: Uitgeverij Elsevier, 1977, pp. 573–574.
  • Eithne B. Carlin and Jacques Arends (editors): Atlas of the Languages of Suriname. Leiden: KITLV Press, 2002.
  • Michaël Ietswaart and Vinije Haabo: Sranantongo. Surinaams voor reizigers en thuisblijvers. Amsterdam: Mets & Schilt (several editions since 1999)
  • J.C.M. Blanker and J. Dubbeldam: "Prisma Woordenboek Sranantongo". Utrecht: Uitgeverij Het Spectrum B.V., 2005, ISBN 90-274-1478-5, www.prismawoordenboeken.nl - A Sranantongo to Dutch and Dutch to Sranantongo dictionary.
  • Henri J.M. Stephen: Sranan odo : adyersitori - spreekwoorden en gezegden uit Suriname. Amsterdam, Stephen, 2003, ISBN 90-800960-7-5 (collection of proverbs and expressions)
  • Michiel van Kempen and Gerard Sonnemans: Een geschiedenis van de Surinaamse literatuur. Breda : De Geus, 2003, ISBN 90-445-0277-8 (Dutch history of Surinam literature)

External links[തിരുത്തുക]

Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സ്രണാൻ ടോങ്കോ ഭാഷ പതിപ്പ്
Wiktionary
Wiktionary
Sranan Tongo എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

വിക്കിവൊയേജിൽ നിന്നുള്ള സ്രണാൻ ടോങ്കോ ഭാഷ യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സ്രണാൻ_ടോങ്കോ_ഭാഷ&oldid=4074497" എന്ന താളിൽനിന്ന് ശേഖരിച്ചത്