സ്മാൾ ഈസ് ബ്യൂട്ടിഫുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Small Is Beautiful
പ്രമാണം:SmallIsBeautiful1973.jpg
1973 Cover
കർത്താവ്Ernst Friedrich Schumacher
പ്രസാധകർBlond & Briggs (1973-2010), HarperCollins (2010-present)
പ്രസിദ്ധീകരിച്ച തിയതി
1973
മാധ്യമംPrint (Hardcover)
ഏടുകൾ288 pages
ISBN978-0-06-091630-5
OCLC19514463
330.1 20
LC ClassHB171 .S384 1989

.

സ്മാൾ ഈസ് ബ്യൂട്ടിഫുൾ: എ സ്റ്റഡി ഓഫ് എക്കണോമിക്സ് ആസ് ഇഫ് പീപ്പിൾ മാറ്റേർഡ് ജർമ്മനിയിൽ ജനിച്ച ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ ഇ. എഫ്. ഷൂമാക്കർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്. "സ്മാൾ ഈസ് ബ്യൂട്ടിഫുൾ" എന്ന ശൈലി അദ്ദേഹത്തിന്റെ അധ്യാപകനായ ലിയോപോൾഡ് കോറാണ്[1] എഴുതിയത്.

1973-ൽ ആദ്യമായി പ്രസിദ്ധീകരിച്ച സ്മോൾ ഈസ് ബ്യൂട്ടിഫുൾ 1973 ലെ ഊർജ്ജ പ്രതിസന്ധിയിലും ആഗോളവൽക്കരണ സങ്കല്പത്തിന്റെ ജനപ്രിയതയിലും മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ഷൂമാക്കറുടെ വിമർശനങ്ങളെ കൂടുതൽ പ്രേക്ഷകരിലേക്ക് കൊണ്ടുവന്നു.[2]1995-ൽ ടൈംസ് ലിറ്റററി സപ്ലിമെന്റ് രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പ്രസിദ്ധീകരിച്ച ഏറ്റവും സ്വാധീനമുള്ള 100 പുസ്തകങ്ങളിൽ സ്മാൾ ഈസ് ബ്യൂട്ടിഫുൾ സ്ഥാനം നേടി.[3]വ്യാഖ്യാനങ്ങളോടെ മറ്റൊരു പതിപ്പ് 1999-ൽ പ്രസിദ്ധീകരിച്ചു.[4]

അവലംബം[തിരുത്തുക]

  1. Dr. Leopold Kohr, 84; Backed Smaller States, New York Times obituary, 28 February 1994.
  2. Compare: Statistical usage of the term 'globalization'
  3. The Times Literary Supplement, October 6, 1995, p. 39
  4. Schumacher, E. F.; Small Is Beautiful: Economics As If People Mattered : 25 Years Later...With Commentaries (1999). Hartley & Marks Publishers ISBN 0-88179-169-5

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്മാൾ_ഈസ്_ബ്യൂട്ടിഫുൾ&oldid=3440170" എന്ന താളിൽനിന്ന് ശേഖരിച്ചത്