ലിയോപോൾഡ് കോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസ്ട്രിയയിൽ ജനിച്ച സാമ്പത്തികവിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു ലിയോപോൾഡ് കോർ (5 ഒക്ടോബർ 1909- – 26 ഫെബ്: 1994-ഇംഗ്ലണ്ട്)  പ്യൂർട്ടോ റികോ സർവ്വകലാശാലയിലെ പ്രൊഫസറുമായിരുന്ന കോർ "ദാർശനിക അരാജക്ത്വവാദി എന്നു സ്വയം വിശേഷിപ്പിച്ചിരുന്നു.ബ്രേക്ക് ഡൗൺ ഓഫ് ദ് നേഷൻസ് അദ്ദേഹത്തിന്റെ ഏറ്റവും വിഖ്യാത കൃതിയാണ്.

പ്രമാണം:Breakdownnationscover.jpg
Leopold Kohr ' s best known book

അവലംബം[തിരുത്തുക]

കൃതികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിയോപോൾഡ്_കോർ&oldid=3085327" എന്ന താളിൽനിന്ന് ശേഖരിച്ചത്