Jump to content

സ്പ്രിംഗ്ഫീൽഡ്, ഇല്ലിനോയി

Coordinates: 39°48′N 89°39′W / 39.800°N 89.650°W / 39.800; -89.650
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പ്രിംഗ്ഫിൽഡ്, ഇല്ലിനോയിസ്
City
The Illinois State Capitol in Springfield, Illinois.
Official name: City of Springfield
Motto: Home of President Abraham Lincoln [2]
Nickname: Flower City [1]
State Illinois
County Sangamon
River Sangamon
Elevation 558 അടി (170 മീ)
Coordinates 39°48′N 89°39′W / 39.800°N 89.650°W / 39.800; -89.650
Area 65.76 ച മൈ (170 കി.m2)
 - land 59.48 ച മൈ (154 കി.m2)
 - water 6.28 ച മൈ (16 കി.m2), 9.55%
Population 117,006 (2013) [3]
 - metro 211,752
Density 1,954.4/ച മൈ (755/കിമീ2)
Founded April 10, 1821 [4]
 - Incorporated Town April 2, 1832 [4]
 - City Charter April 6, 1840 [4]
Mayor Jim Langfelder (D)
Timezone CST (UTC−6)
 - summer (DST) CDT (UTC−5)
Postal code 62701
Area code 217
Location in Sangamon County and the state of Illinois
Location of Illinois in the United States
Website: www.springfield.il.us
[5]

അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളിലൊന്നായ ഇല്ലിനോയിയുടെ തലസ്ഥാനവും സൻഗമോൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് സ്പ്രിംഗ്ഫിൽഡ്. ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 116,250 ആയി കണക്കാക്കിയരിക്കുന്നു. സംസ്ഥാനത്തെ ആറാമത്തെ ജനത്തിരക്കേറിയ നഗരമാണ് സ്പ്രിംഗ്ഫീൽഡ്. മദ്ധ്യ ഇല്ലിനോയിയിലെ ഏറ്റവും വലിയ പട്ടണമാണിത്.  2013 ൽ നഗരത്തിലെ ജനസംഖ്യ 117,006 ആയി വർദ്ധിച്ചു. സ്പ്രിംഗ്ഫീൽഡ് മെട്രോപോളിറ്റൻ മേഖലയിലുൾപ്പെടുന്ന മെനാർഡ് കൌണ്ടി, സൻഗമോൺ കൌണ്ടി എന്നിവയുൾപ്പെടെ മേഖലയിലെ ആകെ ജനസംഖ്യ 211,700 ആണ്.

ഇന്നത്തെ സ്പ്രിംഗ്ഫീൽഡ് മേഖലയിൽ 1810 ലാണ് യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ താമസമാക്കിത്തുടങ്ങുന്നത്. ആ സമയത്താണ് ഇല്ലിനോയി ഒരു സംസ്ഥാനമായി രൂപപ്പെടുന്നത്. 1837 മുതൽ 1861 വരെയുള്ള കാലഘട്ടത്തിൽ മുൻ അമേരിക്കൻ പ്രസിഡൻറ് അബ്രഹാം ലിങ്കൺ ഇവിടെ താമസക്കാരനായിരുന്നു.

നഗരപരിധിക്കുള്ളിലായി അബ്രഹാം ലിങ്കൻറെ പ്രസിഡൻഷ്യൽ മ്യൂസിയം, 1837 മുതൽ 1861 വരെ അദ്ദേഹം വൈറ്റ് ഹൌസിലേയ്ക്കു പോകുന്നതു കാലം വരെ താമസിച്ചിരുന്ന  ഭവനം, ഓക്ക് റിഡ്ജ് സെമിത്തേരിയിലുള്ള അദ്ദേഹത്തിൻറ ശവകുടീരം, മെനാർഡ് കൌണ്ടിയിലുള്ള പുതുക്കിപ്പണിത ന്യൂ സലെം വില്ലേജ് (1831 മുതൽ 1837 വരെയുള്ള കാലത്ത്) എന്നിവ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. 

അവലംബം

[തിരുത്തുക]
  1. Barry Popik, Smoky City, barrypopik.com website, March 27, 2005
  2. ഔദ്യോഗിക വെബ്സൈറ്റ്
  3. "Springfield (city), Illinois". State & County QuickFacts. U.S. Census Bureau. 8 July 2014. Archived from the original on 2012-07-29. Retrieved 15 September 2014.
  4. 4.0 4.1 4.2 Springfield Online Archived 2007-05-01 at the Wayback Machine. Retrieved on April 13, 2007
  5. U.S. Geological Survey Geographic Names Information System: City of Springfield