സ്കൌട്ട് ടെയ്‍ലർ-കോപ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കൗട്ട് ടെയ്ലർ-കോംപ്ടൺ
Taylor-Compton at Spooky Empire's Ultimate Horror Weekend 2014
ജനനം
Desariee Starr Compton

(1989-02-21) ഫെബ്രുവരി 21, 1989  (34 വയസ്സ്)
തൊഴിൽActress, voice actress
സജീവ കാലം1998–present

സ്കൗട്ട് ടെയ്ലർ-കോംപ്ടൺ (ജനനം: ഫെബ്രുവരി 21, 1989) ഒരു അമേരിക്കൻ അഭിനേത്രിയാണ്. നിരവധി ചെറിയ ടെലിവിഷൻ വേഷങ്ങളിലും സിനിമകളിലും അവർ തന്റെ അഭിനയപാടവം കാഴ്ചവച്ചിരുന്നു.[1] 2007 ൽ പുറത്തിറങ്ങിയ ഹലോവീൻ, 2009 ലെ ഹലോവീൻ II എന്നീ ഹൊറർ ചിത്രങ്ങളിലെ ലോറി സ്ട്രോഡ്, 2010 ലെ ചിത്രമായ ദ റൺഎവേസിലെ ലിറ്റ ഫോർഡ് എന്നിവ അവർ അവതരിപ്പിച്ച നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഉൾപ്പെടുന്നു.

അവർ അഭിനയിച്ച ചിക്കൻ നൈറ്റ് (2001) എന്ന സിനിമയിലെ തീം ഗാനം പാടിയത് സ്കൗട്ട് ടെയ്ലർ-കോംപ്ടൺ ആയിരുന്നു. അതുപോലെതന്നെ ദ കോർ (2003) പോലെയുള്ള മറ്റു ചിത്രങ്ങൾക്കു ശബ്ദവും നൽകിയിരുന്നു. ഹൊറർ ചിത്രങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു അവർ.

ജീവിതരേഖ[തിരുത്തുക]

1989 ഫെബ്രുവരി 21 ന് കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ ജനിച്ച കോംപ്ടൺ, മാതാവു വഴി പാതി മെക്സിക്കൻ അമേരിക്കാരിയാണ്.

അഭിനയ രംഗം[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1998 Thursday Afternoon അന്ന ഹ്രസ്വ ചിത്രം
2001 Window That Opens, AA Window That Opens കാതറീൻ ജെയ്ൻ ഹ്രസ്വ ചിത്രം
2001 Chicken Night പെന്നി ഹ്രസ്വ ചിത്രം
2003 7 Songs മോളി
2003 Afterschool Delight സ്കൌട്ട് ഹ്രസ്വ ചിത്രം
2004 13 Going on 30 ടിഫാനി
2004 Sleepover ഫറാ ജെയിംസ്
2006 Honeyfields, TheThe Honeyfields മേരി ബെത് ഹ്രസ്വ ചിത്രം
2006 Tomorrow Is Today ജൂലി പാറ്റേർസൺ
2006 Wicked Little Things സാറാ ടണ്ണി
2007 American Crime, AnAn American Crime സ്റ്റെഫാനീ ബാനിസ്വെസ്കി
2007 Halloween ലോറീ സ്ട്രോഡ്
2008 April Fool's Day ടോറൻസ് കാൽഡ്‍വെൽ വീഡിയോ
2009 Obsessed സാമന്ത
2009 Smile Pretty നാസ്റ്റി
2009 Halloween II ലോറീ സ്ട്രോഡ്
2009 First Time, TheThe First Time അന്യ ബെന്റ്ൺ AKA, Love at First Hiccup
2009 Life Blood Carrie Lane Video
2010 Runaways, TheThe Runaways ലിറ്റ ഫോർഡ്
2010 Love Ranch ക്രിസ്റ്റീന
2010 Triple Dog ലിസ
2011 247°F ജെന്ന
2012 Someone Like You കോർട്നി ഹ്രസ്വ ചിത്രം
2012 Silent Thief, TheThe Silent Thief എലിസ് ഹെൻഡേർസൺ
2013 Wet and Reckless സോണ്യ 'ടർബോ'
2014 7500 ജാസിന്ത ബ്ലോച്ച്
2015 Tag റേയ്
2015 Return to Sender ക്രിസ്റ്റൽ
2016 Cured ചെറുപ്പക്കാരി ഹ്രസ്വ ചിത്രം
2017 Get the Girl ജേഡ്
2017 Dirty Lies സ്റ്റാസേ
2017 Ghost House ജൂലീ
2017 Feral ആലിസ്
2017 After Party ജൂലിയ
2017 Diverted Eden ഡിറ്റക്ടീവ് ഫിനി
2018 Andover എമ്മ ഗ്രാഡി
2018 Cynthia റോബിൻ
2018 Randy's Canvas കാസ്സീ
2018 Edge of Insanity റൈലീ സമ്മേർസ് Completed
2018 The Lurker ടെയ്‍ലർ വിൽസൺ Post-production
2018 The Lumber Baron മേരി കാതറീൻ റിംസ്ഡേൽ Post-production
2018 Star Light ബെബ് Post-production
Penance Lane ഷെറി Post-production
Getaway Girls മാഡി Post-production
Abeyance ചാർലീ Post-production

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2000 Ally McBeal Young Georgia "Over the Rainbow"
2000 Charmed Thistle "Once Upon a Time"
2001 ER Liz Woodman "A Walk in the Woods"
2001–2004 Gilmore Girls Clara Forester Recurring role; 4 episodes
2003 Audrey's Rain Young Marguerite TV film
2003 Lyon's Den, TheThe Lyon's Den Girl Fenderson "Things She Said"
2003–2006 Charmed Fairy Recurring role
2003–2004 Guardian, TheThe Guardian Tiffany Skovich / Sharon Diamond "The Line", "The Bachelor Party"
2004 Class Actions Lydia Harrison TV film
2004 Division, TheThe Division Katrina "Trina" Merril "The Kids Are Alright"
2004–2005 Unfabulous Molly "The Pink Guitar", "The Partner"
2005 Hidden Howie: The Private Life of a Public Nuisance Madison TV series
2005 Cold Case Leah (1993) "Wishing"
2005 That's So Raven Lauren Parker "Goin' Hollywood"
2006 Without a Trace Emily Grant "White Balance"
2006 Standoff Tina Bolt "Peer Group"
2007 Close to Home Grace Hendricks "Fall from Grace"
2007 Bones Celia Nash "Soccer Mom in the Mini-Van"
2007 Love's Unfolding Dream Belinda Tyler TV film
2008 Governor's Wife, TheThe Governor's Wife Hayley Danville TV film
2010 CSI: Crime Scene Investigation Renata Clarke "Internatal Combustion"
2010 NCIS: Los Angeles Angela Rush "Full Throttle"
2011 CSI: NY Emmy Thomas "Do or Die"
2011 Breakout Kings Starla Roland "Fun with Chemistry"
2012 Grey's Anatomy Angie "If Only You Were Lonely"
2014 Major Crimes Becka Wilshaw "Zoo Story"
2015-2016 Nashville Erin Recurring role; 7 episodes
2016 Rosewood Christa "Forward Motion & Frat Life", "Spirochete & Santeria"

അവലംബം[തിരുത്തുക]

  1. "INT: Scout Taylor Compton". joblo.com. Retrieved September 10, 2007.