സ്കേപ്പ്
Jump to navigation
Jump to search
അമാരില്ലിസിന്റെ ഭൂമിക്കു മുകളിലുള്ള തണ്ടിൽ പൂക്കൾ ഉണ്ടായിരിക്കുന്നു, ഇതിൽ ഇലകൾ ഉണ്ടാകുന്നില്ല.
ചില ഏകവർഷികളായ സസ്യങ്ങളിൽ മണ്ണിനടിയിലുള്ള കാണ്ഡമല്ലാതെ മുകളിലേക്കുള്ള കാണ്ഡങ്ങൾ സാധാരണ കാണാറില്ല. പൂക്കാലം ആരംഭിക്കുന്നതോടെ മണ്ണിനടിയിലെ കാണ്ഡത്തിൽ നിന്നും നീളമുള്ള തണ്ടുകൾ വളർന്ന് അതിൽ പൂക്കളുണ്ടാകുന്നു. ഇത്തരത്തിൽ പൂക്കൾ ഉണ്ടാകാനായി മാത്രം സൃഷ്ടിക്കപ്പെടുന്ന തണ്ടുകളാണ് സ്കേപ്പ് എന്നറിയപ്പെടുന്നത്. ഉള്ളി ഇതിനൊരു ഉദാഹരണമാണ്.