സോഹൻ ലാൽ ജെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
DR. S. L. JAIN

ഇന്ത്യൻ പാലിയെന്റോളോജിസ്റ്റ്‌ ആണ് സോഹൻ ലാൽ ജെയിൻ. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദീർഘ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട് ഇദേഹം. ജൈനോസോറസ് എന്ന ദിനോസറിന്റെ പേര് ഇദേഹത്തിന്റെ ബഹുമാനാർത്ഥം ആണ് നാമകരണം ചെയ്തിടുള്ളത്.[1][2] പാലിയെന്റോളോജിയിൽ ഇദേഹത്തിന്റെ പഠനം മുഖ്യമായും സോറാപോഡ് ദിനോസറുകളുടെ ബ്രെയിൻ കേസിനെ കുറിച്ചും[3] ചില ഫോസ്സിൽ ആമകളെ കുറിച്ചും ആയിരുന്നു . [4][5]

അവലംബം[തിരുത്തുക]

  1. http://www.geol.umd.edu/~tholtz/dinoappendix/DinoappendixSummer2008.pdf
  2. Jain, S. L. and S. Bandyopadhyay. 1997. New titanosaurid (Dinosauria: Sauropoda) from the Late Cretaceous of central India. Journal of Vertebrate Paleontology 17:114–136.
  3. Berman, D. S. and S. L. Jain. 1982. The braincase of a small sauropod dinosaur (Reptilia: Saurischia) from the Upper Cretaceous Lameta Group, Central India, with review of Lameta Group localities. Annals of the Carnegie Museum 51:405–422.
  4. Jain, S. L. 1986. New pelomedusid turtles (Pleurodira:Chelonia) remains from Lameta Formation (Maastrichtian) at Dongargaon, central India, and a review of pelomedusids from India. Journal of the Palaeontological Society of India 31:63–75
  5. Jain, S. L. (1980). The continental Lower Jurassic fauna from the Kota Formation, India; pp. 99-123. In: L. L. Jacobs (eds), Aspects of Vertebrate History, Museum of Northern Arizona Press, Flagstaff.
"https://ml.wikipedia.org/w/index.php?title=സോഹൻ_ലാൽ_ജെയിൻ&oldid=3781550" എന്ന താളിൽനിന്ന് ശേഖരിച്ചത്