സോളമൻ തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോളമൻ തവള
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Amphibia
നിര: Anura
കുടുംബം: Ranidae
ജനുസ്സ്: Palmatorappia
Ahl, 1927
വർഗ്ഗം: ''P. solomonis''
ശാസ്ത്രീയ നാമം
Palmatorappia solomonis
(Sternfeld, 1920)
Palmatorappia solomonis distribution (colored).png

സോളമൻ ദ്വീപിൽ മാത്രം കാണപ്പെടുന്ന അപൂർവ്വയിനം തവളയാണിത്. വംശനാശ ഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലാണ് Palmatorappia solomon എന്ന ശാസ്ത്രനാമമുള്ള ഈ തവളയുടെ സ്ഥാനം. സോളമൻ ദ്വീപുകൾക്കും പാപ്പുവ ന്യൂ ഗിനിയയ്ക്കും ഇടയിലുള്ള മഴക്കാടുകളിലാണ് ഈ തവളകളുടെ വാസം. Solomon Island Palm Frog എന്നാണിവയിടെ പേര്. മഴക്കാടുകളുടെ നാശമാണ് ഈ തദ്ദേശീയ ജീവിയെ വംശനാശത്തിന്റെ വക്കിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സോളമൻ_തവള&oldid=1717415" എന്ന താളിൽനിന്നു ശേഖരിച്ചത്