സോയ വോസ്ക്രെസെൻക്യായ
സോയ വോസ്ക്രെസെൻക്യായ | |
---|---|
ജനനം | Zoya Ivanovna Voskresenskaya Зоя Ивановна Воскресенская 28 ഏപ്രിൽ 1907 |
മരണം | 12 ഏപ്രിൽ 1992 | (പ്രായം 84)
തൊഴിൽ | diplomat NKVD foreign agent author |
സജീവ കാലം | 1930s – 1992 |
ജീവിതപങ്കാളി(കൾ) | Boris Rybkin |
പുരസ്കാരങ്ങൾ | Order of Lenin Order of the Red Banner of Labour USSR State Prize (1968) |
സോയ ഇവാനോവ്ന വോസ്ക്രെസെൻക്യായ (റഷ്യൻ: Зоя Ивановна Воскресенская) ഒര സോവിയറ്റ് നയതന്ത്രജ്ഞയും 1960 കളിലും 70 കളിലും പ്രസിദ്ധയായിരുന്ന ഒരു കുട്ടികളുടെ പുസ്തകങ്ങളുടെ എഴുത്തുകാരിയുമായിരുന്നു. വോസ്ക്രെസെൻക്യായ കൂടുതൽ അറിയപ്പെടുന്നത് അവരുടെ “Skvoz Ledyanuyu Mglu” (Through Icy Haze, 1962) “Serdtse Materi” (A Mother's Heart, 1965) എന്നീ നോവലുകളിലൂടെയാണ്. 1962 നും 1980 നും ഇടയിൽ ഏകദേശം 21 മില്ല്യണിലധികം USSR ൽ വിറ്റഴിച്ചിരുന്നു.
1980 കളുടെ അവസാനത്തിൽ പെരെസ്ട്രോയ്കയുടെ രഹസ്യമെന്ന് വിധിക്കപ്പെട്ടിരുന്ന ഔദ്യോഗിക രേഖകളുടെ പ്രചോദനത്താൽ സോയ വോസ്‌ക്രസെൻസ്‌കായയുടെ കഥ പരസ്യമാക്കി. 25 വർഷമായി സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിദേശ വകുപ്പിലെ ഒരു പ്രമുഖനായിരുന്ന അവർ കുട്ടികളുടെ ഒരു ജനപ്രിയ എഴുത്തുകാരി ആയി അത് വഴിമാറി. രചയിതാവിന്റെ മരണത്തിന് 11 മാസത്തിനുശേഷം 1992-ൽ Now I Can Tell the Truth came out in 1992 വോസ്‌ക്രസെൻസ്‌കായയുടെ യുദ്ധകാല ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.[1][2]
അവലംബം
[തിരുത്തുക]- ↑ "Zoya Voskresenskaya, the Great Secret Agent" (in റഷ്യൻ). www.peoples.ru. Retrieved 1 November 2013.
- ↑ Mikhaylov, Andrey (17 May 2012). "Zoya Voskresenshaya. Perom I shpagoy (With Pen and Sword)" (in റഷ്യൻ). Pravda. Retrieved 1 November 2013.