സോയുസ് ബഹിരാകാശ പേടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Soyuz
Soyuz TMA-7 spacecraft2edit1.jpg
Soyuz spacecraft (TMA version)
General information
Manufacturer Korolev
Country of origin Soviet Union, Russia
Applications Carry cosmonauts to orbit and back; originally intended for Soviet Moonshot
Orbit regimes Low Earth orbit (circumlunar spaceflight during early program)
Operator Soviet space program/Russian Federal Space Agency
Lifetime Up to six months docked to station
Production
Status In service
First launch Soyuz 1, 1967

റഷ്യൻ നിർമ്മിത ബഹിരാകാശപേടകമാണ് സോയുസ്. സോവിയറ്റ് ബഹിരാകാശദൗത്യങ്ങൾക്കുവേണ്ടി 1960 കളിൽ കോറോല്യോവ് ഡിസൈൻ ബ്യൂറോയാണ് ഇതിന്റെ രൂപകല്പന നടത്തിയത്. വസ്ഹോദ് എന്ന ബഹിരാകാശപേടകത്തിന്റെ മാതൃകയെപിന്തുടർന്നാണ് സോയുസ് നിർമ്മിയ്ക്കപ്പെട്ടത്. സോയുസ് പേടകങ്ങൾ ബഹിരാകാശത്തേയ്ക്ക് വിക്ഷേപിയ്ക്കുന്നത് സോയുസ് റോക്കറ്റുകളുടെ സഹായത്താലാണ്.[1]

ആദ്യകാല സോയുസ് ദൗത്യങ്ങൾ[തിരുത്തുക]

മനുഷ്യനെ വഹിയ്ക്കാത്ത ആദ്യത്തെ സോയുസ് ദൗത്യം , 1966 നവംബർ 28 നു ആയിരുന്നു. 1967 ഏപ്രിൽ 23 നു തയ്യാർ ചെയ്യപ്പെട്ട രണ്ടാമത്തെ ദൗത്യത്തിൽ (സോയുസ്1) വ്ലാഡിമിർ കോമറോവ് എന്ന സഞ്ചാരി പേടകം തകർന്നു കൊല്ലപ്പെടുകയാണുണ്ടായത്. സോയുസ് 2 മനുഷ്യനെ വഹിയ്ക്കാത്ത ഒരു ദൗത്യമായിരുന്നു. ബഹിരാകാശസഞ്ചാരിയെ വഹിച്ച 1968 ലെ സോയുസ് 3ദൗത്യം ആണ് സാങ്കേതികമായി വിജയിച്ച ആദ്യ പദ്ധതി.എന്നാൽ സോയുസ്11 വൻപരാജയവും 3 സഞ്ചാരികളുടെ മരണത്തിനും ഇടയാക്കുകയും ചെയ്തു. ദീർഘകാലത്തെ ദൗത്യങ്ങൾ സോയുസിനെ വിജയകരവും, സുരക്ഷിതവുമായ പേടകങ്ങളിൽ ഒന്നാക്കിമാറ്റുകയുണ്ടായി.[2] സല്യൂട്ടിലേയ്ക്കും,മിർ,എന്നീ ബഹിരാകാശ നിലയങ്ങളിലേയ്ക്ക്സഞ്ചാരികളെ വഹിയ്ക്കുകയും തിരിച്ച് ഭൂമിയിലെത്തിയ്ക്കാനും സോയുസ് ഉപയോഗിച്ചിരുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് ബഹിരാകാശസഞ്ചാരികളെയും വഹിച്ച് അനേകം ദൗത്യങ്ങൾ സോയുസ് നിർവ്വഹിച്ചുവരുന്നു.

മാതൃക[തിരുത്തുക]

Drawing-Soyuz-TMA-exp12.png
Soyuz spacecraft
Orbital module (A)
1 docking mechanism,
2 കുർസ് ആന്റിന
4കുർസ് ആന്റിന
3 ടെലിവിഷൻ പ്രക്ഷേപണ ആന്റിന
5 ക്യാമറ
6 hatch
Descent module (B)
7 പാരച്യൂട്ട് സംവിധാനം
8 പെരിസ്കോപ്പ്
9 porthole,
11 താപകവചം
Service module (C)
10 and 18 attitude control engines,
21 ഓക്സിജൻ ടാങ്ക്
12 Earth sensors,
13 Sun sensor,
14 സോളാർ പാനലുകൾ
16 കുർസ് ആന്റിന
15 താപ സെൻസർ
17 ജ്വലനകേന്ദ്രം
20 ഇന്ധന അറകൾ
19 കമ്യൂണിക്കേഷൻ ആന്റിന

അവലംബം[തിരുത്തുക]

  1. "Soyuz launch vehicle: The most reliable means of space travel". European Space Agency. ശേഖരിച്ചത് 29 March 2013. 
  2. Alan Boyle (September 29, 2005). "Russia thriving again on the final frontier". MSNBC. ശേഖരിച്ചത് 29 March 2013. 
"https://ml.wikipedia.org/w/index.php?title=സോയുസ്_ബഹിരാകാശ_പേടകം&oldid=1923844" എന്ന താളിൽനിന്നു ശേഖരിച്ചത്