ഉള്ളടക്കത്തിലേക്ക് പോവുക

സോഫിയ ഡള്ളാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫിയ ഡള്ളാസ്
Second Lady of the United States
In role
March 4, 1845  March 4, 1849
രാഷ്ട്രപതിJames Polk
മുൻഗാമിLetitia Tyler (1841)
പിൻഗാമിAbigail Fillmore
വ്യക്തിഗത വിവരങ്ങൾ
ജനനം(1798-06-25)ജൂൺ 25, 1798
Philadelphia, Pennsylvania, U.S.
മരണംജനുവരി 11, 1869(1869-01-11) (70 വയസ്സ്)
Philadelphia, Pennsylvania, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിGeorge Dallas (1816–1864)

സോഫിയ ച്യൂ നിൿലിൻ ഡള്ളാസ് (ജീവിതകാലം: ജൂൺ 25, 1798 – ജനുവരി 11, 1869) അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡൻറായിരുന്ന ജോർജ്ജ് മിഫ്ലിനി‍ ഡള്ളാസിൻറെ പത്നിയായിരുന്നു. ജയിംസ് കെ. പോൾക്ക് ആയിരുന്നു അക്കാലത്ത് പ്രസിഡൻറുപദത്തിലുണ്ടായിരുന്നത്. ഫിലാഡെൽഫിയയിലെ വ്യാപാരിയായിരുന്ന ഫിലിപ്പ് നൿലിൻറെയും ജൂലിയാന നിൿലിൻറെയും പുത്രിയായിരുന്നു അവർ.),[1]  1816 ലാണ് അവരുടെ വിവാഹം നടന്നത്. 8 കുട്ടികളാണ് ഇവർക്കുണ്ടായിരുന്നത്. ജോർജ്ജ് ഡള്ളാസ് വൈസ് പ്രസിഡൻറായിരുന്ന കാലം വാഷിംങ്ടൺ ഡി.സി.യിലേയ്ക്കു പോകാൻ താല്പര്യമില്ലാതെയിരുന്നതിനാൽ അവർ കൂടുതൽ സമയവും ഫിലാഡെൽഫിയയിലെ കുടുംബത്തിൽ കഴിയുകയും വല്ലപ്പോഴുമൊരിക്കൽമാത്രം തലസ്ഥാനനഗരി സന്ദർശിക്കുയും ചെയ്തിരുന്നു.[2]

വിഷയാനുബന്ധം

[തിരുത്തുക]
  1. Sophia Chew Nicklin Dallas, 1798-1869 at Find A Grave
  2. Profile, George Mifflin Dallas, 11th Vice President (1845-1849), US Senate Website
"https://ml.wikipedia.org/w/index.php?title=സോഫിയ_ഡള്ളാസ്&oldid=4543259" എന്ന താളിൽനിന്ന് ശേഖരിച്ചത്