സോഫല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sofala in 1683 AD, sketch by Mallet

ഇപ്പോൾ നോവ സോഫല എന്നും അറിയപ്പെടുന്ന സോഫല മ്വനേമുതപ സാമ്രാജ്യത്തിന്റെ പ്രധാന തുറമുഖമായി ഉപയോഗിച്ചിരുന്നു. ഇതിന്റെ തലസ്ഥാനം മൗണ്ട് ഫുറ ആയിരുന്നു. മൊസാമ്പിക്കിലെ സോഫല പ്രവിശ്യയിലെ സോഫല നദീതടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സോമാലി വ്യാപാരികളും സമുദ്രയാത്രക്കാരും ചേർന്ന് ആണ് ഇത് സ്ഥാപിച്ചത്. സോമാലി ഭാഷയിൽ സോഫല എന്ന പദത്തിൻറെ അർത്ഥം "“Go dig”"എന്നാണ്. ഈ മേഖല പ്രദേശിക വിഭവങ്ങൾ കൊണ്ട് സമ്പന്നമായതിനാലാണ് ഈ പേര് ലഭിച്ചത്..[1] .

അവലംബം[തിരുത്തുക]

  1. The Horizon History of Africa, vol. 1, p. 143.
  • João de Barros (1552–59) Décadas da Ásia: Dos feitos, que os Portuguezes fizeram no descubrimento, e conquista, dos mares, e terras do Oriente., esp. Dec. I, Lib. 10, Cap. 2 (p. 388ff.)
  • Thomé Lopes (c.1504) "Navegação as Indias Orientaes, escrita em Portuguez por Thomé Lopes, traduzida da lingua Portugueza para a Italiana, e novamente do Italiano para o Portuguez", trans. 1812 into Portuguese, by Academia Real das Sciencias in Collecção de noticias para a historia e geografia das nações ultramarinas: que vivem nos dominios portuguezes, ou lhes são visinhas, Vol. 2, Pt. 5
  • Newitt, M.D. (1995) A History of Mozambique. Bloomington: Indiana University Press.
  • Theal, G.M. (1898–1903) Records of South-eastern Africa collected in various libraries & archive departments in Europe, 9 vols., London: Clowes for Gov of Cape Colony.
  • Theal, G.M. (1902) The Beginning of South African History. London: Unwin.
  • The 2006 Britannica
"https://ml.wikipedia.org/w/index.php?title=സോഫല&oldid=3345670" എന്ന താളിൽനിന്ന് ശേഖരിച്ചത്