സൈക്ലോസ്റ്റമേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Cyclostomes
Temporal range: Lochkovian - Recent 419.2–0 Ma
Havsnejonöga.jpg
Sea lamprey from Sweden
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Subphylum: Vertebrata
Superclass: Cyclostomata
Duméril, 1806
Classes

താടിയെല്ലില്ലാത്ത തരം ഒരു കശേരുകികളാണ് സൈക്ലോസ്റ്റമേറ്റ. ഇവയുടെ വായ വൃത്താകാരത്തിൽ പല്ലുകളോടു കൂടിയതാണ്. വൃത്താകാരമായ വായ ഉപയോഗിച്ച് മറ്റു ജീവികളിലും ഇടങ്ങളിലും പറ്റിപ്പിടിച്ചാണ് ഇവ ജീവിക്കുന്നത്. കൂടുതലും ഉപ്പുവെള്ളത്തിൽ കാണപ്പെടുന്ന ഇവയ്ക്ക് ഇണചേരുന്ന കാലഘട്ടത്തിൽ ദേശാടനസ്വഭാവമുള്ളതായി കാണപ്പെടുന്നു. സാധാരണയായി ഇവയുടെ ശരീരം വഴുവഴുപ്പുള്ളതും, ശൽക്കങ്ങളില്ലാത്തതുമായി കാണപ്പെടുന്നു.

ഉദാഹരണം

  • PETROMYZONE
  • LAMPREY

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈക്ലോസ്റ്റമേറ്റ&oldid=3792837" എന്ന താളിൽനിന്ന് ശേഖരിച്ചത്