Jump to content

സേവിയർ ഡോഹർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേവിയർ ഡോഹർട്ടി
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സേവിയർ ജോൺ ഡോഹർട്ടി
ജനനം (1982-11-22) 22 നവംബർ 1982  (42 വയസ്സ്)[1]
ടാസ്മാനിയ, ഓസ്ട്രേലിയ
വിളിപ്പേര്എക്സ്
ഉയരം178 സെ.മീ (5 അടി 10 ഇഞ്ച്)
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിഇടംകൈയ്യൻ സ്ലോ
റോൾബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 417)25 നവംബർ 2010 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്14 മാർച്ച് 2013 v ഇന്ത്യ
ആദ്യ ഏകദിനം (ക്യാപ് 184)3 നവംബർ 2010 v ശ്രീലങ്ക
അവസാന ഏകദിനം2 നവംബർ 2013 v ഇന്ത്യ
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
2001–തുടരുന്നുടാസ്മാനിയ (സ്ക്വാഡ് നം. 24)
2011–തുടരുന്നുഹൊബാർട്ട് ഹരിക്കെയ്ൻസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 4 57 67 162
നേടിയ റൺസ് 51 101 1,161 733
ബാറ്റിംഗ് ശരാശരി 12.75 14.42 13.65 16.65
100-കൾ/50-കൾ 0/0 0/0 0/2 0/1
ഉയർന്ന സ്കോർ 18* 15* 53* 53
എറിഞ്ഞ പന്തുകൾ 918 2,672 12,533 7,689
വിക്കറ്റുകൾ 7 54 156 180
ബൗളിംഗ് ശരാശരി 78.28 39.18 42.58 33.29
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 4 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 3/131 4/28 6/149 4/18
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 17/– 25/– 50/–
ഉറവിടം: ESPN ക്രിക്കിൻഫോ, 5 ജനുവരി 2015

സേവിയർ ഡോഹർട്ടി (ജനനം: 22 നവംബർ 1982, ടാസ്മാനിയ, ഓസ്ട്രേലിയ) ഒരു ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും. ഇടംകൈയ്യൻ സ്പിൻ ബൗളറുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മാനിയ ക്രിക്കറ്റ് ടീമിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥനത്തിൽ അദ്ദേഹം 2010 നവംബറിൽ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ മാസം തന്നെ അദ്ദേഹം ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

ഏകദിന പുരസ്കാരങ്ങൾ

[തിരുത്തുക]

മാൻ ഓഫ് ദ മാച്ച്

[തിരുത്തുക]
നം. എതിരാളി വേദി തീയതി പ്രകടനം മത്സരഫലം
1  ശ്രീലങ്ക ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ 20 ഓഗസ്റ്റ് 2011 10–0–28–4; ബാറ്റ് ചെയ്തില്ല വിജയിച്ചു [2]

അവലംബം

[തിരുത്തുക]
  1. "Xavier Doherty". cricket.com.au. Cricket Australia. Archived from the original on 2014-01-16. Retrieved 15 January 2014.
  2. "Australia tour of Sri Lanka, 2011 – Sri Lanka v Australia Scorecard". ESPNcricinfo. 20 August 2011. Retrieved 19 January 2015.
"https://ml.wikipedia.org/w/index.php?title=സേവിയർ_ഡോഹർട്ടി&oldid=3648307" എന്ന താളിൽനിന്ന് ശേഖരിച്ചത്