സെൽമ ബ്ലയർ
ദൃശ്യരൂപം
സെൽമ ബ്ലയർ | |
---|---|
ജനനം | Selma Blair Beitner ജൂൺ 23, 1972 |
കലാലയം | University of Michigan |
തൊഴിൽ | Actress |
സജീവ കാലം | 1995–present |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Jason Bleick (2010–2012) |
കുട്ടികൾ | 1 |
സെൽമ ബ്ലയർ (സെൽമ ബ്ലയർ ബീറ്റ്നർ എന്ന പേരിൽ 1972 ജൂൺ 23 ന് ജനിച്ചു)[3] ഒരു അമേരിക്കൻ ചലച്ചിത്ര, ടെലിവിഷൻ, നാടക നടിയായിരുന്നു. 1995 ലാണ് സെൽമ ബ്ലയർ അഭിനയം ഒരു തൊഴിലായിട്ടെടുത്ത രംഗപ്രവേശനം ചെയ്യുന്നത്. ആദ്യകാലങ്ങളിൽ സിനിമകളിലും ടെലിവിഷനിലുമായി അനേകം ഉപകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആദ്യമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം 1998 ൽ പുറത്തിറങ്ങിയ "Brown's Requiem" എന്ന സിനിമയായിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "Selma Blair's House Los Angeles, California (CA), US". virtualglobetrotting.com. Retrieved January 21, 2015.
- ↑ "Actress Selma Blair sells her Hollywood home for $1.85 million". LA Times. Retrieved January 21, 2015.
- ↑ "Selma Blair- Biography; Also Credited As: Selma Blair Beitner". Yahoo! Movies. Retrieved September 17, 2012.
- ↑ "Selma Blair Biography". wallpaperswala.com. Archived from the original on 2016-03-04. Retrieved October 25, 2013.