Jump to content

സെർഷ്യോററി റിട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോടതികൾ പുറപ്പെടുവിക്കുന്ന റിട്ടുകളിൽ ഒന്നാണ് സെർഷ്യോററി (certiorari /ˌsɜrʃⁱəˈrɛəraɪ/). ഉയർന്ന കോടതികളുടെ വിലയിരുത്തലിനായി കീഴ്‌ക്കോടതി നടപടി രേഖകൾ വിളിച്ചുവരുന്നത്തുന്നതിനാണ് സെർഷ്യോററി എന്ന റിട്ട് ഉപയോഗിക്കുന്നത്. ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം സക്ഷ്യപെടുത്തുക, പൂർണ്ണ വിവരം നൽകുക എന്നൊക്കെയാണ്. മേൽക്കോടതികൾ കീഴ്ക്കോടതികൾക്ക് നൽകുന്ന ഉത്തരവാണിത്. [1]

അവലംബം

[തിരുത്തുക]
  1. സെർഷ്യോററി
"https://ml.wikipedia.org/w/index.php?title=സെർഷ്യോററി_റിട്ട്&oldid=3952694" എന്ന താളിൽനിന്ന് ശേഖരിച്ചത്