സെൻസെക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോംബെ സ്റ്റോക്ക് എക്സ്ച്ചേഞ്ച് കെട്ടിടസമുച്ചയം

ബോംബേ ഓഹരി വിപണിയുടെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത് (free-float Market Capitalization-Weighted). വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. അടിസ്ഥാന മൂല്യമായ 100 കണക്കാക്കിയിരിക്കുന്നത് 1979 ഏപ്രിൽ 1 ന് ആണ്.

പേരിനു പിന്നില്[തിരുത്തുക]

ചരിത്രം[തിരുത്തുക]

ദീപക് മോഹോനി എന്ന ഓഹരി വിദഗ്ദ്ധനാണ് സെൻസെക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

സെൻസെക്സ് ഘടകങ്ങൾ[തിരുത്തുക]

കമ്പനി നാമം വിഭാഗം

എ.സി.സി

സിമെൻറ്റ്

ഭാരത് ഹെവി ഇലക്ട്രിക്കൽസ്

Capital Goods

ഭാരതി എയർ ടെൽ

Telecom

ഡി.എൽ.എഫ്.

ഭവന നിർമ്മാണം

ഗ്രാസിം

Diversified

എച്ച്.ഡി.എഫ്.സി.

ധനകാര്യസ്ഥാപനം

എച്ച്.ഡി.എഫ്.സി. ബാങ്ക്

ധനകാര്യസ്ഥാപനം

ഹിൻഡാൽകോ

അലൂമിനിയം

എച്ച്.യു.എൽ

FMCG

ഐ.സി.ഐ.സി.ഐ ബാങ്ക്

ധനകാര്യസ്ഥാപനം

ഇൻഫോസിസ്

വിവരസാങ്കേതിക മേഖല

ഐ.ടി.സി

FMCG

ജയ്പ്രകാശ് അസ്സോസിയേറ്റ്സ്.

ഭവന നിർമ്മാണം

എൽ & ടി.

Capital Goods & Construction

മഹീന്ദ്ര & മഹീന്ദ്ര

വാഹനങ്ങൾ

മാരുതി സുസുക്കി

വാഹനങ്ങൾ

എൻ.ടി.പി.സി.

ഊർജ്ജം

ഓ.എൻ.ജി.സി.

എണ്ണ പര്യവേഷണം

റാൻബാക്സി

മരുന്നുകൾ

റിലയൻസ് കമ്യൂണിക്കേഷൻ

Telecom

റിലയൻസ് എനർജി

ഊർജ്ജം

റിലയൻസ് ഇൻഡസ്ട്രീസ്

എണ്ണ പര്യവേഷണം, പെട്രോകെമിക്കൽ

സ്റ്റേർ ലൈറ്റ് ഇൻഡസ്ട്രീസ്

ലോഹങ്ങൾ

എസ്.ബി.ഐ.

ധനകാര്യസ്ഥാപനം

സൺ ഫാർമസ്യൂട്ടിക്കൽസ്.

മരുന്നുകൾ

ടാറ്റാ കൺസൾട്ടൻസി സർവ്വീസസ്‌

വിവരസാങ്കേതിക മേഖല

ടാറ്റാ മോട്ടോർസ്

വാഹനങ്ങൾ

ടാറ്റാ പവർ

ഊർജ്ജം

ടാറ്റാ സ്റ്റീൽ

ഇരുമ്പ്/ഉരുക്ക് വ്യവസായം

വിപ്രോ

വിവരസാങ്കേതിക മേഖല


നാഴികക്കല്ലുകൾ[തിരുത്തുക]

 • 1000, July 25, 1990
 • 2000, January 15, 1992
 • 3000, February 29, 1992
 • 4000, March 30, 1992
 • 5000, October 11, 1999
 • 6000, February 11, 2000
 • 7000, June 21, 2005
 • 8000, September 8, 2005
 • 9000, December 09, 2005
 • 10,000, February 7, 2006
 • 11,000, March 27, 2006
 • 12,000, April 20, 2006
 • 13,000, October 30, 2006
 • 14,000, December 5, 2006
 • 15,000, July 6, 2007
 • 16,000, September 19, 2007
 • 17,000, September 26, 2007
 • 18,000, October 9, 2007
 • 19,000, October 15, 2007
 • 20,000, October 29, 2007
 • 21,000, January 8, 2008
"https://ml.wikipedia.org/w/index.php?title=സെൻസെക്സ്&oldid=2324008" എന്ന താളിൽനിന്ന് ശേഖരിച്ചത്