സെറ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെറ
തൊഴിൽഅഭിനയത്രി, മോഡൽ
സജീവം2008

സെറ ഒരു തെന്നിന്ത്യൻ നടിയാണ്. ബിപിൻ പ്രഭാകർ സംവിധാനം ചെയ്ത സമസ്ത കേരളം പിഒ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമയിൽ ജയറാംന്റെ  നായികയായി അഭിനയരംഗത്തേക്ക് വന്നു. സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് മോഡൽ ആയിരുന്നു. ഇപ്പോൾ അയർലണ്ടിൽ താമസമാക്കിയിരിക്കുന്നു.

അഭിനയ ജീവിതം[തിരുത്തുക]

ജയറാം നായകനാകുന്ന 'സമസ്ത കേരളം പി.ഒ.' എന്ന ചിത്രത്തിലൂടെയാണ് സാറാ മലയാളത്തിലേക്ക് തിരിയുന്നത്. മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് കടന്നുവരാൻ ഇപ്പോൾ തയ്യാറായിരിക്കുകയാണ്.

സിനിമകൾ[തിരുത്തുക]

മലയാള സിനിമകൾ[തിരുത്തുക]

  • സമസ്ത കേരളം പിഒ (2009)

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെറ_(നടി)&oldid=3106739" എന്ന താളിൽനിന്ന് ശേഖരിച്ചത്