സെന്റ് ജെയിംസ് പാരിഷ്, ലൂസിയാന
ദൃശ്യരൂപം
Saint James Parish, Louisiana | |
---|---|
Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | March 31, 1807 |
Named for | Saint James |
സീറ്റ് | Convent |
വലിയ town | Lutcher |
വിസ്തീർണ്ണം | |
• ആകെ. | 258 sq mi (668 km2) |
• ഭൂതലം | 242 sq mi (627 km2) |
• ജലം | 16 sq mi (41 km2), 6.4% |
ജനസംഖ്യ (est.) | |
• (2015) | 21,567 |
• ജനസാന്ദ്രത | 92/sq mi (36/km²) |
Congressional district | 2nd |
സമയമേഖല | Central: UTC-6/-5 |
Website | www |
സെൻറ് ജയിംസ് പാരിഷ് (ഫ്രഞ്ച്: Paroisse de Saint-Jacques) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 22,102 ആണ്.[1] കോൺവെൻറ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1807 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3]
ചരിത്രം
[തിരുത്തുക]സംസ്ഥാനത്തെ 19 ആദ്യകാല പാരിഷുകളിൽപ്പെട്ടതാണ് സെൻറ് ജയിംസ് പാരിഷ്. 1807 മാർച്ച് 31 ന് രൂപീകരിക്കപ്പെട്ടു. രൂപീകരണകാലത്ത് പാരിഷ് സീറ്റ് മിസിസ്സിപ്പി നദിയുടെ പടിഞ്ഞാറെ കരയിലുള്ള സെൻറ് ജയിസ് കമ്മ്യൂണിറ്റിയിലായിരുന്നു. 1869 ൽ ഇത് ഇന്ന് കോൺവെൻറ് എന്നറിയപ്പെടുന്ന മിസിസ്സിപ്പി നദിയുടെ കിഴക്കൻ തീരം സ്ഥിതി ചെയ്യുന്ന പ്രദേശത്തേയ്ക്കു മാറ്റി.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-18. Retrieved August 18, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "About Us". http://www.stjamesla.com. Archived from the original on 2017-02-06. Retrieved September 6, 2014.
{{cite web}}
: External link in
(help)|website=