സെങ്കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെങ്കടൽ
സംവിധാനംലീന മണിമേഖലൈ
നിർമ്മാണംജാനകി ശിവകുമാർ
രചനസി.ജെറോൾഡ്
ആന്റണി താസൻ, ജെസുതാസൻ
അഭിനേതാക്കൾലീന മണിമേഖലൈ
ആന്റണി താസൻ, ജെസുതാസൻ
സംഗീതംഎൽ.വി ഗണേശൻ
ഛായാഗ്രഹണംഎം.ജെ.രാധാകൃഷ്ണൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോതോൽ പാവൈ തീയേറ്റർ
റിലീസിങ് തീയതി2011
രാജ്യംഇന്ത്യ
ഭാഷതമിഴ്
ഇംഗ്ലീഷ്
സമയദൈർഘ്യം90 minutes

ലീന മണിമേഖലൈ രചനയും സംവിധാനവും നിർവ്വഹിച്ച്, 2011ൽ പുറത്തിറങ്ങിയ സ്വതന്ത്ര തമിഴ് സിനിമയാണ് സെങ്കടൽ (English: Dead Sea)[1]. സി. ജെറോൾഡ്, ആന്റണി താസൻ, ജെസുതാസൻ എന്നിവർ ചേർന്നാണ് സെങ്കടലിന്റെ രചന നിർവ്വഹിച്ചത്. ജാനകി ശിവകുമാർ നിർമ്മാണവും എൽ.വി. ഗണേശൻ സംഗീതവും എം.ജെ. രാധാകൃഷ്ണൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംങ്ങും നിർവ്വഹിച്ചു. ഈ സിനിമ തുടക്കത്തിൽ സെൻട്രൽ സെൻസർ ബോർഡ് നിരോധിച്ചെങ്കിലും ന്യൂ ഡൽഹിയിലെ അപ്പീലേറ്റ് ട്രിബ്യൂണൽ അഥോറിറ്റിയുടെ വിധിക്കുശേഷം (സി.ബിഎഫ്.എസി) 2011 ജൂലൈ മാസത്തിൽ റിലീസ് ചെയ്തു..[2][3][4][5][6]

കഥാസംഗ്രഹം[തിരുത്തുക]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

അംഗീകാരം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Fishing in death sea - Livemint". www.livemint.com. Retrieved 10 മേയ് 2017.
  2. "Between body and the flesh". ulaginazhagiyamuthalpenn.blogspot.my. Retrieved 10 മേയ് 2017.
  3. "Leena Manimekalai: Broke but not broken | Latest News & Updates at Daily News & Analysis". dna (in അമേരിക്കൻ ഇംഗ്ലീഷ്). 6 നവംബർ 2011. Retrieved 10 മേയ് 2017.
  4. "Troubled Waters - Indian Express". archive.indianexpress.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 10 മേയ് 2017.
  5. "Tehelka - India's Independent Weekly News Magazine". archive.tehelka.com. Archived from the original on 13 മാർച്ച് 2018. Retrieved 10 മേയ് 2017.
  6. "Sengadal to put spotlight on Tamil fishermen - Indian Express". archive.indianexpress.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 10 മേയ് 2017.
"https://ml.wikipedia.org/w/index.php?title=സെങ്കടൽ&oldid=3648135" എന്ന താളിൽനിന്ന് ശേഖരിച്ചത്