സൂഫി പറഞ്ഞ കഥ (നോവൽ)
ദൃശ്യരൂപം
കർത്താവ് | കെ.പി. രാമനുണ്ണി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
ഏടുകൾ | 128 |
കെ.പി. രാമനുണ്ണി രചിച്ച മലയാളം നോവലാണ് സൂഫി പറഞ്ഞ കഥ. 1995-ൽ നോവൽ
സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് [1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-20.