സൂഫിയ മഅദനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി.) നേതാവ് അബ്ദുന്നാസർ മ‌അ്ദനിയുടെ രണ്ടാം ഭാര്യയാണ് സൂഫിയ മ‌അ്ദനി. 2005-ലെ കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ പത്താം പ്രതിയായ ഇവർ 2009 ഡിസംബർ 18-ന്‌ അറസ്റ്റിലായി[1]. അഞ്ചു ദിവസത്തിന് ശേഷം ഡിസംബർ ഇരുപത്തി മൂന്നിന് ഉപാധികളോടെ കോടതി ജാമ്യം നൽകി. സമ്മർദ്ദം മൂലം ഇടത് സർക്കാർ കള്ളക്കേസുണ്ടാക്കിയാണ്‌ സൂഫിയയെ അറസ്റ്റ് ചെയ്തത് എന്ന് അബ്ദുന്നാസർ മ‌അ്ദനി പറയുന്നു.[2]

കുടുംബം[തിരുത്തുക]

1993ൽ അബ്ദുന്നാസർ മ‌അ്ദനിയെ വിവാഹം കഴിച്ചു. ഉമർ മുക്താർ, സലാഹുദ്ദീൻ അയൂബി എന്നിവർ മക്കളാണ്.

അവലംബം[തിരുത്തുക]

  1. "സൂഫിയ മഅദനി അറസ്റ്റിൽ". മാതൃഭൂമി. ഡിസംബർ 18, 2009. Archived from the original on 2009-12-21. Retrieved ഡിസംബർ 20, 2009. {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. "ഇടതു സർക്കാർ കള്ളക്കേസുണ്ടാക്കി : മദനി". http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?relatedItem=true&contentId=6427075&programId=4393752&contentType=EDITORIAL&BV_ID=@@@. ഡിസംബർ 18, 2009. Retrieved ഡിസംബർ 20, 2009. {{cite news}}: Cite has empty unknown parameter: |coauthors= (help); External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സൂഫിയ_മഅദനി&oldid=3648091" എന്ന താളിൽനിന്ന് ശേഖരിച്ചത്