സംവാദം:സൂഫിയ മഅദനി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂഫിയയുടെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കപ്പെടാത്തതാണെന്ന് അവലംബത്തിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന് തന്നെ വ്യക്തമാണ്‌ (പോലീസ് വൃത്തങ്ങൾ ആണ്‌ ഉറവിടം) അതുകൊണ്ട് അത് ലേഖനത്തിൽ നിന്നും നീക്കം ചെയ്യുന്നു. --Vssun 14:19, 20 ഡിസംബർ 2009 (UTC)[മറുപടി]

മദനി പറയുന്നത് ലേഖനത്തിൽ കിടക്കാം എന്നാണോ?Mallumon 15:57, 20 ഡിസംബർ 2009 (UTC)[മറുപടി]

മദനി പറഞ്ഞതിന്‌ വിശ്വാസ്യതക്കുറവില്ല. --Vssun 09:47, 21 ഡിസംബർ 2009 (UTC)[മറുപടി]

മദനിപറഞ്ഞതുകൊണ്ട് മാത്രം സൂഫിയ നിരപരാധിയാണെന്ന് കരുതാൻ കഴിയില്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ സൂഫിയയെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന പോലീസ് കോടതിമുമ്പാകെ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നാണ്‌ വാർത്താമാധ്യമങ്ങൾ വഴി കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് അതുകൊണ്ട് തന്നെ മദനിയുടെതെന്നപേരിലുള്ള പരാമർശം ഈലേഖനത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്‌. -അൻവർ-

"https://ml.wikipedia.org/w/index.php?title=സംവാദം:സൂഫിയ_മഅദനി&oldid=679151" എന്ന താളിൽനിന്ന് ശേഖരിച്ചത്