സുൽത്താൻ ബാഹു
ദൃശ്യരൂപം
സുൽത്താൻ ബാഹു سلطان باہو | |
|---|---|
Shrine of Sultan Bahu | |
| ജനനം | Bahoo 17 ജനുവരി 1630 |
| മരണം | 1 മാർച്ച് 1691 (61 വയസ്സ്) |
| Resting place | Village Sultan Bahoo via Gharmaharaja Jhang Pakistan |
| വിദ്യാഭ്യാസം | Marifat |
| അറിയപ്പെടുന്നത് | Sufism, poetry, Sarwari Qadiri Sufi order |
| മുൻഗാമി | Syed Abdul Rehman Jilani Dehlvi |
| പിൻഗാമി | Syed Mohammad Abdullah Shah Madni Jilani |
സൂഫിവര്യനും കവിയുമായിരുന്നു സുൽത്താൻ ബാഹു.(1630–1691).ഇന്നത്തെ പാകിസ്താനിലുൾപ്പെട്ട് വരുന്ന പഞ്ചാബ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. സൂഫി ശാഖയിലെ ക്വാദിരി ധാരയാണ് അദ്ദേഹം പിന്തുടർന്നത്. പേർഷ്യൻ ഭാഷയിൽ രചിച്ച നാൽപ്പതോളം കൃതികൾ അദ്ദേഹത്തിന്റേതായി കരുതപ്പെടുന്നുണ്ട്.[1]
കൃതികൾ
[തിരുത്തുക]- Abyat e Bahu
- Risala e Ruhi
- Sultan ul Waham
- Nur ul Huda
- Aql e Baidar
- Mahq ul Faqr
- Aurang e Shahi
- Jami ul Israr
- Taufiq e Hidiyat
- Kalid Tauheed
- Ain ul Faqr
- Israr e Qadri
- Kaleed e Jannat
- Muhqam ul Faqr
- Majalis un Nabi
- Muftah ul Arifeen
- Hujjat ul Israr
- Kashf ul Israar
- Mahabat ul Israr
- Ganj ul Israr
- Fazl ul Liqa
- Dewaan e Bahu[2]