സുസുമേ നോ തൊജിമാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസുമേ നോ തൊജിമാരി
പ്രമാണം:Suzume no Tojimari poster.jpg
പോസ്റ്റർ
സംവിധാനംമാക്കോതൊ ശിങ്കായ്
നിർമ്മാണം
  • കോയ്ച്ചിരോ ഇതോ
  • ഗെങ്കി കവാമുറ
രചനമാക്കോതൊ ശിങ്കായ്
അഭിനേതാക്കൾ
  • നനോക ഹാര
  • ഹോകുറ്റൊ മത്സുമാര
  • എരി ഫുകാത്സു
  • ഷോട്ട സൊമെതാനി
  • സൈരി ഇതോ
  • കൊതൊനെ ഹനാസെ
  • കാന ഹനസാവ
സംഗീതം
ചിത്രസംയോജനംമാക്കോതൊ ശിങ്കായ്
സ്റ്റുഡിയോ
വിതരണംതോഹോ
റിലീസിങ് തീയതി2022 നവംബർ 11
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
സമയദൈർഘ്യം122 മിനിട്ട്[1]
ആകെ(2023 ഏപ്രിൽ 23 വരെ) 2,447 കോടി രൂപ (298.3 മില്യൺ ഡോളർ)[2]

മാക്കോതൊ ശിങ്കായ് സംവിധാനം ചെയ്ത ഒരു അനിമെ ചലചിത്രമാണ് സുസുമേ നോ തൊജിമാരി (すずめの戸締まり, "സുസുമേയുടെ പൂട്ട്"). 2020-ൽ നിർമ്മാണം ആരംഭിച്ച ഈ ചിത്രം ജപ്പാനിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ തടയാൻ ശ്രമിക്കുന്ന ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ കഥയാണ്. 2011-ലെ തൊഹോക്കു ഭൂചലനവും ജനസംഖ്യ കുറയുന്നതിനാൽ ജപ്പനിൽ സർവസാധാരണമായി കാണപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുമാണ് ഈ ചിത്രം നിർമ്മിക്കാൻ സംവിധായകൻ മാക്കോതൊ ശിങ്കായെ പ്രേരിപ്പിച്ചത്.[3]

അവലംബം[തിരുത്തുക]

  1. すずめの戸締まり (in ജാപ്പനീസ്). തോഹോ. Retrieved 12 നവംബർ 2022.
  2. "Suzume no tojimari (すずめの戸締まり) (2022)". The Numbers. Nash Information Services, LLC. Retrieved 24 ഏപ്രിൽ 2023.
  3. 映画『すずめの戸締まり』公開記念インタビュー。新海誠が「いまでなければ間に合わないと思った」、作品に込めたテーマを語る【アニメの話を聞きに行こう!】. ഫാമിത്സു (in ജാപ്പനീസ്). 17 നവംബർ 2022. Retrieved 2 ഡിസംബർ 2022.
"https://ml.wikipedia.org/w/index.php?title=സുസുമേ_നോ_തൊജിമാരി&oldid=3915162" എന്ന താളിൽനിന്ന് ശേഖരിച്ചത്