സുശീൽറാണി പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്ലാസിക്കൽ സംഗീതജ്ഞയും ആദ്യകാല ചലച്ചിത്ര അഭിനേത്രിയുമായിരുന്നു സുശീൽറാണി പട്ടേൽ (മരണം : 24 ജൂലൈ 2014).

ജീവിതരേഖ[തിരുത്തുക]

ആകാശവാണിയിലെ ആദ്യകാല ഗായികമാരിലൊരാളാണ്. ഫിലിംജേർണലിന്റെ സ്ഥാപകൻ ബാബുറാവു പട്ടേൽ നിർമിച്ച ദ്രൗപദി, ഗവാലൻ എന്ന ചിത്രത്തിലെ നായികയും ഗായികയുമായി. ആ രണ്ട് ചിത്രങ്ങളും ഹിറ്റായി. പിന്നീട് അദ്ദേഹത്തെ വിവാഹം കഴിച്ചു. 1961-ൽ പട്ടേലും സുശീൽ റാണിയും ചേർന്ന് ക്ലാസിക്കൽ സംഗീതത്തെ പരിപോഷിപ്പിക്കാൻ 'ശിവ് സംഗീതാഞ്ജലി' എന്ന സ്ഥാപനത്തിന് രൂപം നൽകി. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ദാദാ സാഹേബ് ഫാൽക്കെ അക്കാദമി അവാർഡ്
  • സംഗീത നാടക അക്കാദമി അവാർഡ്
  • മഹാരാഷ്ട്ര രാജ്യ സംസ്‌കൃത് പുരസ്‌കാരം

അവലംബം[തിരുത്തുക]

  1. [www.mathrubhumi.com/story.php?id=471935 "ഗായിക സുശീൽറാണി പട്ടേൽ"] Check |url= value (help). www.mathrubhumi.com. ശേഖരിച്ചത് 25 ജൂലൈ 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുശീൽറാണി_പട്ടേൽ&oldid=1972572" എന്ന താളിൽനിന്ന് ശേഖരിച്ചത്