Jump to content

സുവർണചകോരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെടുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന പുരസ്കാരം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവിനും സംയുക്തമായി ശിൽപവും 15,00,000 രൂപയാണു (ഏകദേശം US $ 30,000) പുരസ്കാരം. ഉപ്പൻ അല്ലെങ്കിൽ ചെമ്പോത്ത് എന്ന പക്ഷിയാണു ഈ മേളയുടെ ചിഹ്നമായി കണക്കാക്കപ്പെടുന്നത്. ഇതുവരെയായി പതിനാറു സമ്മാനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. 2011 ഡിസംബർ 9 മുതൽ

സുവർണചകോരം ലഭിച്ച ചിത്രങ്ങൾ

[തിരുത്തുക]
  1. 2012- സ്റ്റാ നിന
  2. 2011- ദി കളേഴ്സ് ഓഫ് ദി മൗണ്ടൻസ്
  3. 2010- പോർട്രെയ്റ്റ്‌സ് ഇൻ എ സീ ഓഫ് ലൈസ്
  4. 2009- എബൗട്ട് എല്ലി
"https://ml.wikipedia.org/w/index.php?title=സുവർണചകോരം&oldid=2333409" എന്ന താളിൽനിന്ന് ശേഖരിച്ചത്