സുമാത്രൻ കാണ്ടാമൃഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സുമാത്രൻ കാണ്ടാമൃഗം
Sumatran rhinoceros[1]
Sumatran Rhino 2.jpg
Sumatran rhinos Emi and Harapan in the Cincinnati Zoo
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Dicerorhinus
Species:
D. sumatrensis
Binomial name
Dicerorhinus sumatrensis
(Fischer, 1814)[3]
Taman Negara National ParkTabin Wildlife ReserveGunung Leuser National ParkKerinci Seblat National ParkBukit Barisan Selatan National ParkWay Kambas National ParkSumatran rhino range
Sumatran rhinoceros range. Click on the current range, as indicated by the dark red dots, to see the names of the areas in which the rhino lives.[4]
Subspecies

Dicerorhinus sumatrensis harrissoni
Dicerorhinus sumatrensis sumatrensis
Dicerorhinus sumatrensis lasiotis

കാണ്ടാമൃഗങ്ങളിൽ ഒരിനമാണ് സുമാത്രൻ കാണ്ടാമൃഗം അഥവാ സുമാത്രൻ റൈനോസറസ് (ശാസ്ത്രീയനാമം: Dicerorhinus sumatrensis). ഇവ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നു എന്ന് ഐ.യു.സി.എന്റെ കണക്കുകൾ സൂചിപ്പിക്കുന്നു[2]. കച്ചവടതാത്പര്യങ്ങൾക്കായി കൊമ്പുകൾ മുറിച്ചെടുക്കാൻ നിരവധി സുമാത്രൻ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കിയതിനാൽ ഇന്ന് നിലവിലുള്ള സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണം നൂറിൽത്താഴെ മാത്രമാണ്.[5] മൃഗശാലകളിലും മറ്റും സംരക്ഷിക്കുന്നത് പത്തെണ്ണം മാത്രം. രണ്ടു കൊമ്പുകളുള്ള ഇവ വലിപ്പം കൊണ്ട് ഏറ്റവും ചെറിയ ഇനമാണ്. കണക്കുപ്രകാരം 275 എണ്ണം മാത്രമാണ് ജീവിച്ചിരിക്കുന്നത്[2]. പരമാവധി 1000 കിലോഗ്രാം വരെ ഭാരം വയ്ക്കുന്നു. ഇവയ്ക്ക് ചുവന്ന ബ്രൗൺ നിറമാണ്. മൺ മറഞ്ഞുപോയ വൂളി റൈനോസേഴ്സ് ആണ് ഇവയുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള കാണ്ടാമൃഗം.

അവലംബം[തിരുത്തുക]

 1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 2. 2.0 2.1 2.2 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. Derived from range maps in:
  • ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
   and
  • ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
   This map does not include unconfirmed historical sightings in Laos and Vietnam or possible remaining populations in Burma.
 5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുമാത്രൻ_കാണ്ടാമൃഗം&oldid=3647991" എന്ന താളിൽനിന്ന് ശേഖരിച്ചത്