സുന്ദരികളും സുന്ദരന്മാരും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുന്ദരികളും സുന്ദരന്മാരും
സുന്ദരികളും സുന്ദരന്മാരും.jpg
സുന്ദരികളും സുന്ദരന്മാരും
Author ഉറൂബ്
Language മലയാളം
Genre നോവൽ
Publisher ഡി.സി. ബുക്സ്
Pages 448
Awards കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ISBN 9788126407279

പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.[1] 1954ൽ മാതൃഭൂമി വാരികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് സുശീല മിശ്ര ഈ കൃതിയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. [2]

സംഗ്രഹം[തിരുത്തുക]

മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.

അവലംബം[തിരുത്തുക]

  1. http://keralaculture.org/malayalam/sahitya-academay-national-malayalam/476
  2. Mohan Lal, എഡി. (1992). Encyclopaedia of Indian Literature: sasay to zorgot. New Delhi: Sahitya Akademi. p. 4230.