സുദർശൻ ഷെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സുദർശൻ ഷെട്ടി
ജനനം1961
മംഗലാപുരം, കർണാടക, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരനും ശിൽപിയും

ചിത്രകാരനും ഇൻസ്റ്റലേഷൻ കലാകാരനുമാണ് സുദർശൻ ഷെട്ടി. കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം എഡിഷൻെറ ആർട്ടിസ്റ്റിക് ഡയറക്ടർ-ക്യൂറേറ്ററാണ്.

ജീവിതരേഖ[തിരുത്തുക]

1961ൽ മംഗലാപുരത്ത് ജനിച്ചു. മുംബൈയിലെ സർ ജെജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നു പെയിന്റിങ്ങിൽ ബിരുദം നേടി. ആദ്യകാലത്തു ചിത്രകാരനായിരുന്നെങ്കിലും പിന്നീട് ഇൻസ്റ്റലേഷനിലേക്കുമാറി. ഹക്കാത്ത റിവെറെയിൻ എയർ പദ്ധതിയുടെ ഭാഗമായി ജപ്പാനിലെ ഫുക്കുവോക്കിയിൽ ശിൽപം പണിയാനുള്ള സംഘത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏകകലാകാരനായിരുന്നു സുദർശൻ ഷെട്ടി.[1]

സൃഷ്ടികൾ[തിരുത്തുക]

എവരി ബ്രോക്കൺ മോമെന്റ്, പീസ് ബൈ പീസ്, ദ് പീസസ് എർത്ത് ടുക്ക് എവേ തുടങ്ങിയവയാണു സുദർശന്റെ പ്രധാന സൃഷ്ടികൾ.

അവലംബം[തിരുത്തുക]

  1. "സുദർശൻ ഷെ‌‌‌ട്ടി കൊച്ചി ബിനാലെ ക്യുറേറ്റർ". www.manoramaonline.com. ശേഖരിച്ചത് 16 ജൂലൈ 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Shetty, Sudarshan
ALTERNATIVE NAMES
SHORT DESCRIPTION contemporary Indian artist
DATE OF BIRTH 1961
PLACE OF BIRTH Mangalore
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=സുദർശൻ_ഷെട്ടി&oldid=2787314" എന്ന താളിൽനിന്ന് ശേഖരിച്ചത്