സുജീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ പുതുതലമുറകവികളിൽ ഒരാളാണ് സുജീഷ്[1][2].

ജീവിതരേഖ[തിരുത്തുക]

വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 1992 ജുലൈ 21 ന് ജനനം.[3]

കവിത[തിരുത്തുക]

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചർ[4], അയ്യപ്പപണിക്കർ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന കേരള കവിത തുടങ്ങി നിരവധി സമാഹാരങ്ങളിൽ സുജീഷിന്റെ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ്, കന്നട ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

പുസ്തകം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.thirakavitha.com/1992/07/Sujeesh.html
  2. https://harithakam.com/sujeesh
  3. "സുജീഷിന്റെ വെബ്സൈറ്റ്". സുജീഷ്.
  4. "ഇന്ത്യൻ ലിറ്ററേച്ചർ". 13-01-2019. Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=സുജീഷ്&oldid=3038965" എന്ന താളിൽനിന്ന് ശേഖരിച്ചത്