സീലാന്റിയ
ദൃശ്യരൂപം
ഓസ്ട്രേലിയയ്ക്കും ന്യൂസിലാന്റിനും ഇടയിൽ തെക്കൻ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു സമുദ്രാന്തര ഭൂഖണ്ഡമാണ് സീലാന്റിയ ( /ziːˈlændiə/)(English: Zealandia). ന്യൂസീലൻഡ് ഭൂഖണ്ഡം എന്നും ടാസ്മാന്റിസ് എന്നും അറിയപ്പെടുന്നു. ലോകത്തിലെ എറ്റവും ചെറുതും എട്ടാമത്തേതുമായ ഭൂഖണ്ഡമാണ് സീലാന്റിയ.[1] ഏതാണ്ട് 60–85 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ നിന്നുവേർപെട്ടാണ് ഈ ചെറു ഭൂഖണ്ഡം വെള്ളത്തിനടിയിലായതെന്ന് കരുതപ്പെടുന്നു.[2]
തെക്കൻ ശാന്തസമുദ്രത്തിൽ ന്യൂസീലൻഡ്, ന്യൂ കാലിഡോണിയ, ഓസ്ട്രേലിയൻ ദ്വീപുകളായ ലോർഡ് ഹോവ്, നോർഫോക്ക് എന്നിവ ഉൾക്കൊള്ളുന്ന സീലാന്റിയയ്ക്ക് 1 .9 മില്ല്യൺ ചതുരശ്ര മൈൽ വിസ്തൃതിയുണ്ട്. ഇതിൽ 94% ഭാഗവും സമുദ്രത്തിനടിയിലാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ജനങ്ങൾ
[തിരുത്തുക]റഫറൻസ്
[തിരുത്തുക]- ↑ http://www.telegraph.co.uk/news/0/zealandia-secrets-does-worlds-hidden-eighth-continent-hold/
- ↑ Keith Lewis; Scott D. Nodder; Lionel Carter (11 January 2007). "Zealandia: the New Zealand continent". Te Ara: The Encyclopedia of New Zealand. Archived from the original on 26 June 2013. Retrieved 22 February 2007.