സി (ഇംഗ്ലീഷക്ഷരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
C എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ C (വിവക്ഷകൾ) എന്ന താൾ കാണുക. C (വിവക്ഷകൾ)
C
C
ലത്തീൻ അക്ഷരമാല
  Aa Bb Cc Dd  
Ee Ff Gg Hh Ii Jj
Kk Ll Mm Nn Oo Pp
Qq Rr Ss Tt Uu Vv
  Ww Xx Yy Zz  

ലത്തീൻ അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ്‌ C. ഇംഗ്ലീഷിൽ ഇ (ഉച്ചാരണം/siː/) എന്നാണ്‌ ഇതിന്റെ പേര്.

റോമൻ സംഖ്യാസമ്പ്രദായം[തിരുത്തുക]

റോമൻ സംഖ്യാസമ്പ്രദായത്തിൽ 100 എന്ന അക്കത്തെ കുറിക്കുന്നതിന് "C" ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=സി_(ഇംഗ്ലീഷക്ഷരം)&oldid=3341582" എന്ന താളിൽനിന്ന് ശേഖരിച്ചത്